Estimated read time 1 min read
Entertainment News

: മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ കേരള സന്ദർശനം; മോശം കാലാവസ്ഥയെത്തുടർന്ന് വിജയ്‌യുടെ യാത്ര റദ്ദാക്കി

0 comments

ചെന്നൈ: മോശം കാലാവസ്ഥയെത്തുടർന്ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ കേരള സന്ദർശനം റദ്ദാക്കി. കോയമ്പത്തൂരിൽ നിന്ന് ഹെലികോപ്റ്റർ മാർഗം തൃശൂരിൽ എത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കോയമ്പത്തൂരിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ [more…]

Estimated read time 1 min read
Delhi National News

രാംലീലയിൽ ഇത്തവണ രാവണനൊപ്പം പാറ്റാദഹനവും; ഇതിൽ രാഷ്ട്രീയമില്ലെന്നും അഴുക്കിന്റെ പ്രതീകമാണെന്നും സംഘാടകർ

0 comments

ന്യൂഡൽഹി: വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി ഡൽഹി പീതംപുരയിൽ നടക്കുന്ന രാംലീലയിൽ ഇത്തവണ രാവണനൊപ്പം കൂറ്റൻ പാറ്റയുടെ രൂപവും ദഹിപ്പിക്കും. ദസറ ആഘോഷങ്ങളിൽ രാവണൻ, കുംഭകർണ്ണൻ, മേഘനാഥൻ എന്നിവരുടെ രൂപങ്ങൾ കത്തിക്കുന്നത് പതിവാണെങ്കിലും, ഇതിനൊപ്പമാണ് 30 [more…]

Estimated read time 0 min read
Kerala News Thiruvananthapuram

‘ഉമ്മൻചാണ്ടിയെ പത്തുവർഷം രാഷ്ട്രീയ വിരോധത്താൽ വേട്ടയാടി’; മാത്യു കുഴൽനാടന് പിന്തുണയുമായി ചാണ്ടി ഉമ്മൻ

0 comments

തിരുവനന്തപുരം: ഉമ്മൻചാണ്ടിക്കെതിരെ വലിയ നീതിനിഷേധമാണ് ഉണ്ടായതെന്നും, പത്തുവർഷക്കാലം അദ്ദേഹത്തെ രാഷ്ട്രീയ വിരോധം വെച്ച് വേട്ടയാടുകയായിരുന്നെന്നും ചാണ്ടി ഉമ്മൻ എം.എൽ.എ. മാസപ്പടി കേസിൽ മാത്യു കുഴൽനാടന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ [more…]

Estimated read time 1 min read
Idukki Kerala News

ഇടുക്കിയിൽ വിവാഹത്തെച്ചൊല്ലി തർക്കം; പതിനെട്ടുകാരിയെ കഴുത്തുഞെരിച്ച് കൊന്നശേഷം ചുട്ടുകരിച്ചു, പത്തൊൻപതുകാരൻ അറസ്റ്റിൽ

0 comments

ഇടുക്കി: വിവാഹത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ഇടുക്കിയിൽ പതിനെട്ടുകാരിയെ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി. പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രാജാക്കാട് ഖജനപാറ സ്വദേശിയായ നിഷാന്തിനെ (19) പോലീസ് അറസ്റ്റ് ചെയ്തു. [more…]

Estimated read time 0 min read
Health Lifestyle News

എല്ലുകളുടെ കരുത്തും ആരോഗ്യവും വർദ്ധിപ്പിക്കാം; ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 7 പ്രധാന ഭക്ഷണങ്ങൾ

0 comments

ശരീരത്തിന്റെ ആരോഗ്യത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് എല്ലുകളുടെ കരുത്ത്. എല്ലുകളുടെ ബലം വർദ്ധിപ്പിക്കാനും അസ്ഥിരോഗങ്ങളെ പ്രതിരോധിക്കാനും ദൈനംദിന ഭക്ഷണക്രമത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കാൽസ്യവും വിറ്റാമിനുകളും മറ്റ് ധാതുക്കളും അടങ്ങിയ താഴെ പറയുന്ന ഏഴ് ഭക്ഷണങ്ങൾ [more…]

Estimated read time 1 min read
Breaking News Ernakulam Kerala News

കൊച്ചി സിനഗോഗ് ആക്രമണം: എബിന്റെ ‘ബോസിനെ’ കണ്ടെത്താൻ പോലീസ്; വിവരങ്ങൾ തേടി ടെലഗ്രാമിന് നോട്ടീസ്

0 comments

കൊച്ചി: സിനഗോഗിന് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി എബിൻ പോളിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. എബിനെ നിയന്ത്രിക്കുന്ന ‘ബോസ്’ എന്ന് വിളിക്കപ്പെടുന്നയാളെ കണ്ടെത്താനാണ് അന്വേഷണസംഘം ഇപ്പോൾ പ്രധാനമായും ശ്രമിക്കുന്നത്. ഇയാളുമായുള്ള [more…]

Estimated read time 1 min read
Breaking News Delhi Kerala News

മാസപ്പടി കേസ്: വിജിലൻസ് എഫ്.ഐ.ആർ സ്റ്റേ ചെയ്യണം; പിണറായി വിജയനും വീണയും സുപ്രീംകോടതിയിൽ

0 comments

ഡൽഹി: സി.എം.ആർ.എൽ – എക്സാലോജിക് മാസപ്പടി കേസിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സുപ്രീംകോടതിയെ സമീപിച്ചു. മുൻ മന്ത്രി മുഹമ്മദ് റിയാസ്, മകൾ വീണ [more…]

Estimated read time 0 min read
Kerala News Thiruvananthapuram

കരമന കൂടത്തിൽ കൊലപാതകം: വിദേശത്തുനിന്നെത്തിയ സാജുവിനെ ചോദ്യം ചെയ്തു; തെളിവില്ലാത്തതിനാൽ വിട്ടയച്ചു

0 comments

തിരുവനന്തപുരം: കരമന കൂടത്തിൽ തറവാട്ടിലെ ജയമാധവൻ നായരുടെ ദുരൂഹമരണത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക്. കേസിൽ കാര്യസ്ഥനായ രവീന്ദ്രൻ നായർക്കൊപ്പം ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന സാജുവിനെ ക്രൈംബ്രാഞ്ച് അന്വേഷണസംഘം ചോദ്യം ചെയ്ത് വിട്ടയച്ചു. വിദേശത്തുനിന്നെത്തിയ സാജുവിനെ [more…]

Estimated read time 0 min read
News

ജർമ്മനിയിലെ തീപിടിത്തം: മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വൈകും; റൊമാനിയൻ പൗരൻ അറസ്റ്റിൽ

0 comments

ജർമ്മനിയിലെ അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മൂന്ന് മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് വൈകും. ശനി, ഞായർ ദിവസങ്ങളിലെ അവധിയാണ് നടപടിക്രമങ്ങൾ വൈകാൻ കാരണം. കൊല്ലം ചെമ്മക്കാട് സ്വദേശിനി അഞ്ജലി ജോയ്, കാലടി സ്വദേശി സിവിൻ ജോണി, [more…]

Estimated read time 1 min read
Entertainment News

മുഖ്യമന്ത്രിയായ ശേഷം ആദ്യ കേരള സന്ദർശനം; ദളപതി വിജയ് ഇന്ന് തൃശൂരിലെത്തും

0 comments

തൃശൂർ: തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി വിജയ് ഇന്ന് കേരളത്തിലെത്തും. കല്യാൺ ജ്വല്ലേഴ്‌സിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിപുലമായ നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് അദ്ദേഹം തൃശൂരിലെത്തുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് കോയമ്പത്തൂരിൽ നടക്കുന്ന പൊതുപരിപാടിക്ക് [more…]