Author: admin
രാത്രികാല വൈദ്യുതി പ്രതിസന്ധിക്ക് നേരിയ ആശ്വാസം; മാർച്ചുവരെ യൂണിറ്റിന് പരമാവധി 10 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബിക്ക് അനുമതി
തിരുവനന്തപുരം: സംസ്ഥാനത്തെ രാത്രികാല വൈദ്യുതി പ്രതിസന്ധിക്ക് നേരിയ ആശ്വാസമായി റെഗുലേറ്ററി കമ്മിഷന്റെ സുപ്രധാന തീരുമാനം. അടുത്ത വർഷം മാർച്ച് മുപ്പത് വരെ ഹ്രസ്വകാല കരാറിലൂടെ പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബിക്ക് (KSEB) റെഗുലേറ്ററി കമ്മിഷൻ [more…]
മുൻ എം.എൽ.എമാരുടെ പെൻഷൻ കുത്തനെ കൂട്ടി; അഞ്ച് വർഷം പൂർത്തിയാക്കിയവർക്ക് ഇനി 25,000 രൂപ, മന്ത്രിമാരുടെ ശമ്പളവും വർദ്ധിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ മുൻ എം.എൽ.എമാരുടെ മിനിമം പെൻഷൻ തുക സർക്കാർ വർദ്ധിപ്പിച്ചു. അഞ്ച് വർഷം കാലാവധി പൂർത്തിയാക്കിയ ജനപ്രതിനിധികൾക്ക് ഇനിമുതൽ പ്രതിമാസം 25,000 രൂപയാകും പെൻഷനായി ലഭിക്കുക. നേരത്തെ ഇത് 20,000 രൂപയായിരുന്നു. കൂടാതെ, [more…]
മക്കൾ വിദേശത്ത്, കൂറ്റൻ വീടുകളിൽ കാവൽക്കാരായി മാതാപിതാക്കൾ; കേരളത്തെ കാർന്നുതിന്നുന്ന ‘എംപ്റ്റി നെസ്റ്റ് സിൻഡ്രോം’
കേരളത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ഇന്ന് സർവ്വസാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു കാഴ്ചയുണ്ട്; കോടികൾ മുടക്കി നിർമ്മിച്ച കൂറ്റൻ വീടുകൾ, എന്നാൽ അതിൽ താമസിക്കാൻ പ്രായമായ മാതാപിതാക്കൾ മാത്രം. ഉന്നത വിദ്യാഭ്യാസത്തിനും മികച്ച തൊഴിലവസരങ്ങൾക്കുമായി യുവതലമുറ കൂട്ടത്തോടെ യുകെ, [more…]
‘പൊലീസിനെയോ ലാത്തിയെയോ ഭയപ്പെടാതെ തെരുവിലിറങ്ങണം’; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിന്റെ മഹാറാലി, നാളെ ‘മോക്ക് ഇംപീച്ച്മെന്റ്’
ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധം ശക്തമാകുന്നു. പൊലീസ് നടപടികളെയോ ലാത്തിയെയോ ഭയപ്പെടാതെ രാഷ്ട്രീയ ഭേദമന്യേ എല്ലാ വിദ്യാർത്ഥി സംഘടനകളും തെരുവിലിറങ്ങണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആഹ്വാനം [more…]
മുട്ട കഴുകി ഫ്രിഡ്ജിൽ വെക്കുന്ന ശീലമുണ്ടോ? എങ്കിൽ സൂക്ഷിക്കുക, നിങ്ങൾ ക്ഷണിച്ചുവരുത്തുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾ
മാർക്കറ്റിൽ നിന്ന് വാങ്ങിക്കൊണ്ടുവരുന്ന മുട്ടകൾ വൃത്തിയായി കഴുകിയ ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ശീലം മിക്ക വീടുകളിലുമുണ്ട്. പുറന്തോടിലെ അഴുക്കും കോഴിക്കാഷ്ഠവും കളയാനാണ് നമ്മൾ ഇങ്ങനെ ചെയ്യുന്നതെങ്കിലും, ഈ ശീലം ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നതെന്ന് ആരോഗ്യ [more…]
‘ജഡ്ജി രക്ഷപ്പെടാൻ എല്ലാ തന്ത്രങ്ങളും പയറ്റുന്നു, ഞങ്ങൾക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ല’: ചേരാനല്ലൂർ കേസിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം
എറണാകുളം: ചേരാനല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടി വാഹനമോടിച്ച് മധ്യവയസ്കൻ മരിച്ച കേസിൽ, കുട്ടിയുടെ പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി നടപടിയിൽ പ്രതികരണവുമായി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം. കേസിൽ പ്രതിയായ ന്യായാധിപൻ ശിക്ഷയിൽ [more…]
‘പുഴു വിവാദത്തിലെ അധ്യാപകൻ കോൺഗ്രസ് വിട്ട് ഡിവൈഎഫ്ഐയിൽ ചേർന്നയാൾ’; പ്രചാരണങ്ങൾ തള്ളി കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ
കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന വിവാദത്തിൽ സസ്‌പെൻഷനിലായ കായികാധ്യാപകൻ ജിജോ ജെയിംസ് കോൺഗ്രസ് പ്രവർത്തകനാണെന്ന വാദം തള്ളി കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. ഇയാൾക്ക് നിലവിൽ കോൺഗ്രസുമായി യാതൊരു [more…]
‘സമയം പാഴാക്കരുത്, ഓരോ മിനിറ്റും നിർണ്ണായകം’; ഇന്ന് ലോക പക്ഷാഘാത ദിനം, സ്ട്രോക്കിനെ പ്രതിരോധിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ലോകമെമ്പാടും മരണകാരണമാകുന്ന രോഗങ്ങളിൽ മുൻപന്തിയിലാണ് പക്ഷാഘാതം അഥവാ സ്ട്രോക്ക് (Stroke). പ്രായമായവരെ മാത്രം ബാധിക്കുന്ന ഒന്നാണ് സ്ട്രോക്ക് എന്ന ധാരണ ഇന്ന് മാറിവരികയാണ്. ചെറുപ്പക്കാരിൽ പോലും ഇത് സർവ്വസാധാരണമായിരിക്കുന്നു. പക്ഷാഘാതത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ സൃഷ്ടിക്കുന്നതിനായി [more…]
ട്രെയിനുകളിൽ രാത്രി 11 മുതൽ പുലർച്ചെ 5 വരെ മൊബൈൽ ചാർജിംഗിന് വിലക്ക്; പവർ ബാങ്ക് പൊട്ടിത്തെറിച്ചതിന് പിന്നാലെ സുരക്ഷാ നടപടികൾ കർശനമാക്കി റെയിൽവേ
ന്യൂഡൽഹി: സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ട്രെയിനുകളിൽ രാത്രി സമയത്ത് മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ ചാർജ് ചെയ്യുന്നതിന് ഏർപ്പെടുത്തിയ വിലക്ക് കർശനമായി നടപ്പാക്കാൻ റെയിൽവേ ബോർഡിന്റെ നിർദ്ദേശം. രാത്രി 11 മണി മുതൽ പുലർച്ചെ അഞ്ച് [more…]
സംസ്ഥാന സ്‌കൂൾ കായികമേള: ഭക്ഷണത്തിൽ പുഴുവെന്ന് വ്യാജപ്രചാരണം; കായികാധ്യാപകൻ ജിജോ ജെയിംസിന് സസ്പെൻഷൻ, സഭയിൽ ഭരണ-പ്രതിപക്ഷ പോര്
കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന വ്യാജ വാർത്ത സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച അധ്യാപകന് സസ്‌പെൻഷൻ. മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപകനായ ജിജോ ജെയിംസിനെയാണ് വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ [more…]
