Month: October 2026
ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ വയോധികൻ ജനശതാബ്ദി എക്സ്പ്രസിന് മുന്നിൽ ചാടി
തീവണ്ടിയുടെ മുന്നിലേക്ക് ചാടി 75കാരൻ തൃശ്ശൂർ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ ഞെട്ടിക്കുന്ന സംഭവം നടന്നു. 75 വയസ്സുള്ള വയോധികൻ ജനശതാബ്ദി എക്സ്പ്രസിന് മുന്നിൽ ചാടി. രണ്ടാം പ്ലാറ്റ്ഫോമിൽ നിന്നിരുന്ന വൃദ്ധൻ തീവണ്ടി വരുന്നത് കണ്ട് [more…]
*ഗോസ്റ്റ് പാരഡെയ്സ്* എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശന കർമ്മം നടന്നു.
ഓസ്‌ട്രേലിയയിലും കേരളത്തിലുമായി ചിത്രീകരിച്ച *ഗോസ്റ്റ് പാരഡെയ്സ്* എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശന കർമ്മം നടന്നു. ചിത്രത്തിന്റെ രചനയും സംവിധാനവും നിർമ്മാണവും നിർവഹിച്ചിരിക്കുന്ന ജോയ് കെ മാത്യൂ ആണ്. ഓസ്ട്രേലിയയിലെ ക്യൂന്‍സ്ലാന്‍ഡിലെ ബ്രിസ്ബെന്‍ മൗണ്ട് ഗ്രാവറ്റിൽ സംഘടിപ്പിച്ച പരിപാടിയിൽ ഗോസ്റ്റ് പാരഡെയ്സ് [more…]
എസിയുടെ തണുപ്പ് ഇനി മുതൽ 20 ഡിഗ്രി…….
എസിയുടെ തണുപ്പ് നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ എസിയുടെ തണുപ്പിനും പരിധി നിശ്ചയിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഏറ്റവും കുറഞ്ഞ തണുപ്പ് 20 ഡിഗ്രി ആയി നിജപ്പെടുത്താനാണ് കേന്ദ്രസർക്കാരിന്റെ പുതിയ നീക്കം. നിലവിൽ ഏറ്റവും കുറഞ്ഞ എയർ [more…]
തൃശൂർ പുതുക്കാട് ഇടിമിന്നലേറ്റ് മൂന്ന് പേർക്ക് പരിക്ക്..കോൺക്രീറ്റ് റോഡിന്റെ വശങ്ങൾ പൊട്ടിച്ചിതറി.
തൃശൂരിൽ ഇടിമിന്നലേറ്റ് മൂന്ന് പേർക്ക് പരിക്ക് തൃശൂർ ജില്ലയിലെ പുതുക്കാട്ട് ഇടിമിന്നലിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കുണ്ടായി എസ്റ്റേറ്റിന് സമീപം ചക്കിപ്പറമ്പ് ആദിവാസി നഗറിൽ നടന്ന സംഭവത്തിൽ ശശീന്ദ്രൻ, സുനിത, സത്യൻ എന്നിവർ പരിക്കേറ്റവരാണ്. [more…]
വേടന്റെ പാട്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റി BA മലയാളം കോഴ്സിൽ
വേടന്റെ പാട്ടിനെ പഠനവിഷയം ആക്കി കാലിക്കറ്റ് യൂണിവേഴ്സിറ്റി കോഴിക്കോട്ടെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ സുപ്രധാന തീരുമാനം. BA മലയാളം നാലാം സെമസ്റ്റർ പാഠ്യപദ്ധതിയിൽ വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ പാട്ട് ഉൾപ്പെടുത്തിയിരിക്കുന്നു. മൈക്കിൾ ജാക്സന്റെ ‘ദേ [more…]
വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് ചടങ്ങുകളുടെ വീഡിയോ റെക്കോർഡിംഗ് നിർബന്ധമാക്കി
വിവാഹത്തിന് വീഡിയോ നിർബന്ധമാക്കി സർക്കാർ വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് ചടങ്ങുകളുടെ വീഡിയോ റെക്കോർഡിംഗ് നിർബന്ധമാക്കി യുപി സർക്കാർ. വർദ്ധിച്ചുവരുന്ന വിവാഹത്തട്ടിപ്പുകൾ തടയുന്നതിനാണ് ഈ നീക്കം. ചടങ്ങുകൾക്ക് നേതൃത്വം നൽകുന്ന പുരോഹിതന്മാർ സത്യവാങ്മൂലം സമർപ്പിക്കുകയും വേണം. [more…]
കാൽനടയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച കേസിൽ വയനാട് സ്വദേശി പിടിയിൽ
മൊബൈൽ തട്ടിപ്പറിച്ച ഡ്രൈവർ പിടിയിൽ കോഴിക്കോട് മാവൂർ റോഡിൽ നടന്നുവരുന്ന കാൽനടയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച കേസിൽ വയനാട് പനമരം സ്വദേശി കൃഷ്ണണമോഹൻ പിടിയിലായി. ഏപ്രിൽ 10ന് രാത്രി 9ന് രാജാജി ജങ്ഷനിൽ [more…]
ബ്രസീൽ 2026 ഫിഫ ലോകകപ്പ് യോഗ്യത നേടി
2026 ഫിഫ ലോകകപ്പ് യോഗ്യത നേടി ബ്രസീൽ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ പരാഗ്വേയ്ക്കെതിരെ നിർണായക വിജയം നേടിയതോടെ 2026 ഫിഫ ലോകകപ്പ് യോഗ്യത ഉറപ്പിച്ച് ബ്രസീൽ. പരാഗ്വേയ്ക്കെതിരായ നിർണായക പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് [more…]
ജയസൂര്യക്കെതിരെ പീഡനക്കേസ്..റിപ്പോർട്ട് പുറത്ത്
ജയസൂര്യക്കെതിരെ പീഡനക്കേസ്: ട്വിസ്റ്റ്! നടൻ ജയസൂര്യയ്ക് എതിരായ പീഡനക്കേസിൽ തെളിവില്ലെന്ന് പൊലീസ്. സാക്ഷികളും പരാതിക്കാരിക്ക് എതിരായെന്നാണ് റിപ്പോർട്ട്. ജയസൂര്യ പീഡിപ്പിച്ചത് സെക്രട്ടേറിയറ്റിലെ ശുചിമുറിയിൽ വെച്ചെന്നാണ് പരാതി. പരാതിയിൽ പറയുന്ന ദിവസം സെക്രട്ടേറിയറ്റ് കോംപൗണ്ടിൽ ഷൂട്ടിങ് [more…]
ജീവനക്കാർ തിരിമറി നടത്തിയതിന്റെ തെളിവുകൾ കണ്ടെത്തി
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാർ തിരിമറി നടത്തിയതിന്റെ തെളിവുകൾ കണ്ടെത്തി ബിജെപി നേതാവും നടനുമായ ജി.കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ ‘ഓഹ് ബൈ ഓസി’ എന്ന സ്ഥാപനത്തിൽ വനിതാ ജീവനക്കാർ സാമ്പത്തിക തിരുമറി നടത്തിയതിന്റെ [more…]
