ജയസൂര്യക്കെതിരെ പീഡനക്കേസ്: ട്വിസ്റ്റ്!
നടൻ ജയസൂര്യയ്ക് എതിരായ പീഡനക്കേസിൽ തെളിവില്ലെന്ന് പൊലീസ്. സാക്ഷികളും പരാതിക്കാരിക്ക് എതിരായെന്നാണ് റിപ്പോർട്ട്. ജയസൂര്യ പീഡിപ്പിച്ചത് സെക്രട്ടേറിയറ്റിലെ ശുചിമുറിയിൽ വെച്ചെന്നാണ് പരാതി. പരാതിയിൽ പറയുന്ന ദിവസം സെക്രട്ടേറിയറ്റ് കോംപൗണ്ടിൽ ഷൂട്ടിങ് നടന്നിട്ടുണ്ടെങ്കിലും ഓഫീസിലോ മുറികളിലോ കയറാൻ അനുവാദം നൽകിയിട്ടില്ലെന്നാണ് സർക്കാർ രേഖ. കൃത്യമായ സാക്ഷിമൊഴിയും കേസിൽ ഇല്ല.


+ There are no comments
Add yours