വേടന്റെ പാട്ടിനെ പഠനവിഷയം ആക്കി കാലിക്കറ്റ് യൂണിവേഴ്സിറ്റി
കോഴിക്കോട്ടെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ സുപ്രധാന തീരുമാനം. BA മലയാളം നാലാം സെമസ്റ്റർ പാഠ്യപദ്ധതിയിൽ വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ പാട്ട് ഉൾപ്പെടുത്തിയിരിക്കുന്നു. മൈക്കിൾ ജാക്സന്റെ ‘ദേ ഡോണ്ട് കെയർ എബൗട്ട് അസ്’ പാട്ടുമായി താരതമ്യം ചെയ്യുന്ന പഠനം നടത്തും. യുദ്ധം, പലായനം, സാമൂഹിക പ്രശ്നങ്ങൾ എന്നിവയെ കുറിച്ചുള്ള വിശദമായ പഠനം ഈ പാഠ്യഘടകത്തിലൂടെ നടക്കും.
വേടന്റെ പാട്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റി BA മലയാളം കോഴ്സിൽ

+ There are no comments
Add yours