കാൽനടയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച കേസിൽ വയനാട്  സ്വദേശി  പിടിയിൽ

Estimated read time 0 min read

മൊബൈൽ തട്ടിപ്പറിച്ച ഡ്രൈവർ പിടിയിൽ

കോഴിക്കോട് മാവൂർ റോഡിൽ നടന്നുവരുന്ന കാൽനടയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച കേസിൽ വയനാട് പനമരം സ്വദേശി കൃഷ്ണണമോഹൻ പിടിയിലായി. ഏപ്രിൽ 10ന് രാത്രി 9ന് രാജാജി ജങ്ഷനിൽ നിന്ന് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് നടന്നുവരുന്ന പാലക്കാട് സ്വദേശി വി.കെ. വിബീഷിന്റെ മൊബൈൽ ഫോണാണ് പ്രതി തട്ടിപ്പറിച്ചു. ഒളിവിലായിരുന്ന പ്രതിയെ ഏറെ നാളുകൾക്ക് ശേഷമാണ് പിടികൂടിയത്.

+ There are no comments

Add yours