ബ്രസീൽ 2026 ഫിഫ ലോകകപ്പ് യോഗ്യത നേടി

Estimated read time 0 min read

2026 ഫിഫ ലോകകപ്പ് യോഗ്യത നേടി ബ്രസീൽ

ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ പരാഗ്വേയ്ക്കെതിരെ നിർണായക വിജയം നേടിയതോടെ 2026 ഫിഫ ലോകകപ്പ് യോഗ്യത ഉറപ്പിച്ച് ബ്രസീൽ. പരാഗ്വേയ്ക്കെതിരായ നിർണായക പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീലിൻ്റെ വിജയം. വിനീഷ്യസ് ജൂനിയറാണ് ബ്രസീലിന്റെ വിജയ ഗോൾ നേടിയത്. കാർലോ ആഞ്ചലോട്ടിയുടെ ബ്രസീൽ പരിശീലകനായുള്ള ആദ്യ വിജയമാണിത്.

+ There are no comments

Add yours