എസിയുടെ തണുപ്പ് നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ
എസിയുടെ തണുപ്പിനും പരിധി നിശ്ചയിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഏറ്റവും കുറഞ്ഞ തണുപ്പ് 20 ഡിഗ്രി ആയി നിജപ്പെടുത്താനാണ് കേന്ദ്രസർക്കാരിന്റെ പുതിയ നീക്കം. നിലവിൽ ഏറ്റവും കുറഞ്ഞ എയർ കണ്ടീഷണറിൻ്റെ മിനിമമായ 16 ഡിഗ്രിയിൽ നിന്നും 20 ലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ടുകൾ. സർക്കാരിൻ്റെ പുതിയ ഊർജ സംരക്ഷണ നിയന്ത്രണം നടപ്പാക്കലിന്റെ ഭാഗമായാണ് 20 ഡിഗ്രി എന്ന മാറ്റമെന്നാണ് വിവരം.


+ There are no comments
Add yours