Month: October 2026
ജീവനക്കാർ തിരിമറി നടത്തിയതിന്റെ തെളിവുകൾ കണ്ടെത്തി
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാർ തിരിമറി നടത്തിയതിന്റെ തെളിവുകൾ കണ്ടെത്തി ബിജെപി നേതാവും നടനുമായ ജി.കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ ‘ഓഹ് ബൈ ഓസി’ എന്ന സ്ഥാപനത്തിൽ വനിതാ ജീവനക്കാർ സാമ്പത്തിക തിരുമറി നടത്തിയതിന്റെ [more…]
കേരളത്തിൽ കാലവർഷം വീണ്ടും സജീവമാകുന്നു
കേരളത്തിൽ കാലവർഷം വീണ്ടും സജീവമാകുന്നു. അടുത്ത 7 ദിവസം കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, [more…]
ഷഷ്ഠി പൂർത്തിയിലെത്തിയ ഗായകനും ഗാനരചയിതാവുമായ അജയ് വെള്ളരിപ്പണയ്ക്ക്പ്രേംനസീർ സുഹൃത് സമിതിയുടെ ആദരം ജൂൺ 11 ബുധനാഴ്ചഭാരത് ഭവനിൽ
തിരുവനന്തപുരം: ഷഷ്ഠി പൂർത്തിയിലെത്തിയ ഗായകനും ഗാനരചയിതാവുമായ അജയ് വെള്ളരിപ്പണയ്ക്ക്പ്രേംനസീർ സുഹൃത് സമിതി ആദരം നൽകും. ജൂൺ 11 ബുധനാഴ്ച വൈകിട്ട് 6 ന് തിരുവനന്തപുരം തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങിലാണ് ചടങ്ങുകൾ. ഭാരത് ഭവൻ [more…]
പൊയ്യ സ്കൂളിൽ താൽക്കാലിക ജൂനിയർ അധ്യാപക ഒഴിവ്
മാള: പൊയ്യ എ. കെ. എം. ഹയർ സെക്കന്ററി സ്കൂളിൽ ഇക്കണോമിക്സ് വിഷയത്തിൽ താൽക്കാലിക ജൂനിയർ അധ്യാപക ഒഴിവുണ്ട്. താല്പര്യമുള്ളവർ 16ന് രാവിലെ 10ന് യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.
മാളയിലെ പോക്സൊ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു
പോക്സൊ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. മാള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടി കൊണ്ട് പോയി ലൈംഗീകമായി പീഡിപ്പിച്ച കേസിൽ പരാതിയുടെ അടിസ്ഥാനത്തിൽ മാള വടമ പാമ്പുംമേക്കാട് കുന്നത്തുകാട് അഴീക്കോട്ടുകാരൻ വീട്ടിൽ [more…]
അജയ് വെള്ളരിപ്പണയ്ക്ക്
പ്രേംനസീർ സുഹൃത് സമിതിയുടെ ആദരം ജൂൺ 11 ബുധനാഴ്ച
ഭാരത് ഭവനിൽ
ഷഷ്ഠി പൂർത്തിയിലെത്തിയ ഗായകനും ഗാനരചയിതാവുമായ അജയ് വെള്ളരിപ്പണയ്ക്ക് പ്രേംനസീർ സുഹൃത് സമിതിയുടെ ആദരം ജൂൺ 11 ബുധനാഴ്ച ഭാരത് ഭവനിൽ തിരുവനന്തപുരം: ഷഷ്ഠി പൂർത്തിയിലെത്തിയ ഗായകനും ഗാനരചയിതാവുമായ അജയ് വെള്ളരിപ്പണയ്ക്ക് പ്രേംനസീർ സുഹൃത് സമിതി [more…]
തഗ് ലൈഫ് സിനിമ ഒടിടിയിലേക്ക്
കമൽഹാസനും മണിരത്നവും വർഷങ്ങൾക്ക് ശേഷം ഒന്നിച്ച തഗ് ലൈഫ് എന്ന സിനിമ ഏറെ പ്രതീക്ഷകളുമായാണ് തിയേറ്ററുകളിലെത്തിയത്. എന്നാൽ ആ പ്രതീക്ഷകൾ അസ്ഥാനത്താക്കിയുള്ള പ്രേക്ഷക പ്രതികരണങ്ങളാണ് സിനിമയ്ക്ക് തിയേറ്ററുകളിൽ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ ബോക്സ് ഓഫീസിലെ [more…]
പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതിയായ വ്ളോഗർ..ഹെഡ്മാസ്റ്റർക്ക് സസ്പെൻഷൻ
പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതിയായ വ്ളോഗർ മുകേഷ് എം നായരെ പങ്കെടുപ്പിച്ച സംഭവത്തിൽ തിരുവനന്തപുരം ഫോർട്ട് സ്‌കൂൾ ഹെഡ്മാസ്റ്ററെ സസ്പെൻഡ് ചെയ്തു. ഹെഡ്മാസ്റ്റർ പ്രദീപ്‌കുമാറിനെയാണ് സ്കൂൾ മാനേജ്‌മന്റ് സസ്പെൻഡ് ചെയ്തത്. സർക്കാർ നിർദേശത്തെ തുടർന്നായിരുന്നു [more…]
ന്യൂവാർക്ക് വിമാനത്താവളത്തിൽ ഇന്ത്യൻ വിദ്യാർഥിയെ കൈവിലങ്ങിട്ട് തറയിൽ കിടത്തി.. കാരണം??
അമേരിക്കയിലെ ന്യൂവാർക്ക് വിമാനത്താവളത്തിൽ ഇന്ത്യൻ വിദ്യാർഥിയെ കൈവിലങ്ങിട്ട് തറയിൽ കിടത്തിയതിൽ വിശദീകരണവുമായി ഇന്ത്യയിലെ യുഎസ് എംബസി. അനധികൃത കുടിയേറ്റത്തിനെതിരായ അമേരിക്കയുടെ നിലപാടിൽ മാറ്റമില്ല. നിയമാനുസൃതമായി ആർക്കും അമേരിക്കയിലേക്ക് വരാമെന്നും യുഎസ് എംബസി. നിയമവിരുദ്ധ കുടിയേറ്റവും [more…]
യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സ്റ്റേഷൻ റൗഡിയും കൂട്ടാളിയും റിമാന്റിലേക്ക്..*
*യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സ്റ്റേഷൻ റൗഡിയും കൂട്ടാളിയും റിമാന്റിലേക്ക്..* വലപ്പാട് : 08.06.2025 തിയ്യതി രാത്രി 10.00 മണിക്ക് അഞ്ചങ്ങാടി സ്വദേശി ഊണുങ്ങൽ വീട്ടിൽ ബൈജു 32 വയസ്സ് എന്നയാളെ വള്ളത്തിൽ മീൻ [more…]
