വിവാഹത്തിന് വീഡിയോ നിർബന്ധമാക്കി സർക്കാർ
വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് ചടങ്ങുകളുടെ വീഡിയോ റെക്കോർഡിംഗ് നിർബന്ധമാക്കി യുപി സർക്കാർ. വർദ്ധിച്ചുവരുന്ന വിവാഹത്തട്ടിപ്പുകൾ തടയുന്നതിനാണ് ഈ നീക്കം. ചടങ്ങുകൾക്ക് നേതൃത്വം നൽകുന്ന പുരോഹിതന്മാർ സത്യവാങ്മൂലം സമർപ്പിക്കുകയും വേണം. വിവാഹ സർട്ടിഫിക്കറ്റ് നൽകുന്നതിന് മുൻപ് ഡെപ്യൂട്ടി രജിസ്ട്രാർമാർ ഈ രേഖകളെല്ലാം കൃത്യമായി പരിശോധിച്ചിരിക്കണം.


+ There are no comments
Add yours