Month: October 2026
കാന്താര സെറ്റിൽ മൂന്നാമത്തെ മരണം.. മരിച്ചത് മലയാള നടൻ
കാന്താര സെറ്റിൽ മൂന്നാമത്തെ നടനും മരിച്ചു: വൻ ദുരൂഹത! കാന്താര സിനിമയുടെ സെറ്റിൽ മലയാള നടൻ നിജു വാടാനപ്പള്ളി അന്തരിച്ചു. പുലർച്ചെ വിജുവിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഈ സിനിമയുടെ സെറ്റിൽ [more…]
ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.
കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി പട്ടാമ്പി ഭാരതപ്പുഴയിൽ കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പെരുമുടിയൂർ നമ്പ്രം കരുവാൻകുഴി മുജീബ് റഹ്‌മാൻ്റെ മകൻ മുഹമ്മദ് നാഫിയാണ് (15) മരിച്ചത്. കാണാതായ [more…]
ആലുവയിൽ ലഹരി വസ്‌തുക്കളുമായി രണ്ടുപേർ പിടിയിൽ
ലഹരിക്കടത്ത് രണ്ട് പ്രതികൾ പിടിയിൽ ആലുവയിൽ ലഹരി വസ്‌തുക്കളുമായി രണ്ടുപേർ പിടിയിൽ. അങ്കമാലിയിൽ കണ്ണൂർ സ്വദേശി റിഷാൻ മായൻ എന്നയാളെ 200 ഗ്രാം MDMAയുമായും ആലുവ റയിൽവേ സ്റ്റേഷനിൽ നിബിൻ തങ്കപ്പൻ 20 ഗ്രാം [more…]
സ്വകാര്യ ബാങ്ക് ജീവനക്കാരനിൽ നിന്നും 40 ലക്ഷം രൂപ തട്ടിയ പ്രതിക്ക് വല വിരിച്ച് പോലീസ്
സ്വകാര്യ ബാങ്ക് ജീവനക്കാരനിൽ നിന്നും 40 ലക്ഷം രൂപ തട്ടിയ പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതം കോഴിക്കോട് പന്തീരാങ്കാവിൽ സ്വകാര്യ ബാങ്ക് ജീവനക്കാരനിൽ നിന്നും നാൽപതു ലക്ഷം രൂപ തട്ടിയെടുത്ത് കടന്നു കളഞ്ഞ കേസിൽ [more…]
മണ്ണുത്തിയിൽ വെറ്ററിനറി ലാബ് സമുച്ചയം തുറന്നു.. 16ന് ഉദ്ഘാടനം
മണ്ണുത്തിയിൽ വെറ്ററിനറി ലാബ് സമുച്ചയം തുറന്നു തൃശൂർ മണ്ണുത്തിയിലെ വർഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ടിൽ 32 കോടി രൂപ ചിലവിൽ ആധുനിക ലാബ് സമുച്ചയം സ്ഥാപിക്കപ്പെട്ടു. 45,000 ചതുരശ്ര അടി വിസ്‌തീർണ്ണത്തിൽ നിർമ്മിച്ച ലാബ് രോഗ [more…]
ജാഗ്രതൈ…ഗ്രീൻ കാർഡ് നിയമത്തിൽ മാറ്റം…ഫോം നിർബന്ധമാക്കി.
ഗ്രീൻ കാർഡ് നിയമത്തിൽ കടുത്ത മാറ്റം USൽ വൻ മാറ്റങ്ങൾ സംഭവിക്കുകയാണ്. ട്രംപ് സർക്കാർ അമേരിക്കൻ പൗരത്വത്തിനുള്ള അപേക്ഷകർക്ക് പുതിയ മെഡിക്കൽ പരിശോധനാ ഫോം നിർബന്ധമാക്കി. മുൻപുണ്ടായിരുന്ന നിയമത്തെ പൂർണമായി മാറ്റിയിരിക്കുകയാണ്. ഇനി എല്ലാ [more…]
തത്കാൽ ടിക്കറ്റ് ബുക്കിംഗിൽ നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ.. ജാഗ്രതൈ
ട്രെയിനുകളിലെ തത്കാൽ ടിക്കറ്റ് ബുക്കിംഗിൽ നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ. ജൂലൈ 1 മുതൽ ആധാർലിങ്ക് ചെയ്‌ത മൊബൈൽ നമ്പർ ഉപയോഗിച്ച് മാത്രമേ ഐആർസിടിസി ആപ്പിലും വെബ്സൈറ്റിലും ടിക്കറ്റ് ബുക്കിംഗ് ചെയ്യാനാകൂ. ജൂലൈ മുതൽ ആധാർ ലിങ്ക് [more…]
ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ ആറ് വിദ്യാർഥികൾക്ക് ജാമ്യം
ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ ആറ് വിദ്യാർഥികൾക്ക് ജാമ്യം താമരശ്ശേരി ഷഹബാസ് വധക്കേസിൽ പ്രതികളായ ആറ് വിദ്യാർഥികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജാമ്യം നൽകിയെങ്കിലും പ്രതികൾ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, അന്വേഷണത്തോട് സഹകരിക്കണം തുടങ്ങിയ ജാമ്യ [more…]
ഡോക്ടർ ചമഞ്ഞ് വ്യാജ ചികിത്സ നടത്തിയ നേഴ്സ് പിടിയിൽ
ഡോക്ടർ ചമഞ്ഞ് വ്യാജ ചികിത്സ നടത്തി വയനാട്ടിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടർ വേഷം ധരിച്ച് വ്യാജ ചികിത്സ നടത്തിയ ജോബിൻ പിടിയിലായി. കോഴിക്കോട് ഒരു ആശുപത്രിയിൽ നഴ്‌സ് ആയി ജോലി ചെയ്യുന്ന അദ്ദേഹം, അമ്പലവയൽ [more…]
3000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക്….
ന്യൂഡൽഹി: 3000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) അവതരിപ്പിക്കുന്നത് സർക്കാർ പരിഗണനയിൽ. അടിസ്ഥാന സൗകര്യങ്ങളുടെയും പ്രവർത്തനങ്ങളുടെയും ചെലവുകൾ കൈകാര്യംചെയ്യുന്നതിൽ ബാങ്കുകളെയും പെയ്മെൻ്റ് സേവന ദാതാക്കളെയും പിന്തുണയ്ക്കുന്നതിനുള്ള നീക്കമായാണ് നയപരമായ [more…]
