Category: News
News
ലഹരി ഉപയോഗിച്ച് സിനിമ സെറ്റിൽ മോശമായി പെരുമാറിയ നടൻ്റെ പേര് വെളിപ്പെടുത്തി വിൻസി
നടന്റെ പേര് വെളിപ്പെടുത്തി വിൻസി ലഹരി ഉപയോഗിച്ച് സിനിമ സെറ്റിൽ മോശമായി പെരുമാറിയ നടൻ്റെ പേര് വെളിപ്പെടുത്തി വിൻസി ആലോഷ്യസ്. ലഹരിക്കേസിൽ ഉൾപ്പെട്ടിട്ടുള്ള ഷൈൻ ടോം ചാക്കോ ആണ് തന്നെ ശല്യം ചെയ്തതെന്ന് വിൻസി [more…]
പെസഹ വ്യാഴം ആഘോഷിച്ച് ക്രൈസ്തവ വിശ്വാസികൾ
തിരുവത്താഴ സ്മരണയിൽ ഇന്ന് പെസഹ വ്യാഴം ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ തിരുവത്താഴ സ്മരണയിൽ ഇന്ന് പെസഹ വ്യാഴം ആഘോഷിക്കുമ്പോൾ കുറച്ച് പെസഹ ഗാനങ്ങൾ തന്നെ ആയാലോ. ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ അനുസ്മരിച്ച് ദേവാലയങ്ങളിൽ ഇന്ന് [more…]
ടോൾ പ്ലാസകൾ ഓർമയാകും…,പുതിയ രീതിയിൽ ടോൾ പിരിക്കും.
ടോൾ പ്ലാസകൾ ഇനിയില്ല, വമ്പൻ പ്രഖ്യാപനവുമായി നിതിൻ ഗഡ്കരി രാജ്യത്തെ ടോൾബൂത്തുകളുടെ കാര്യത്തിൽ വമ്പൻ തീരുമാനവുമായി കേന്ദ്രസർക്കാർ. ടോൾബുത്തുകൾ ഒഴിവാക്കി പുതിയ രീതിയിൽ ടോൾ പിരിക്കും. അടുത്ത 15 ദിവസത്തിനുള്ളിൽ പുതിയ ടോൾ നയം [more…]
പി ജി മനുവിൻ്റെ മരണം; മൂവാറ്റുപുഴ സ്വദേശി അറസ്റ്റിൽ
പി ജി മനുവിൻ്റെ മരണം; മൂവാറ്റുപുഴ സ്വദേശി അറസ്റ്റിൽ ഹൈക്കോടതി അഭിഭാഷകൻ പി ജി മനുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സ്വദേശി ജോൺസൺ ജോയി അറസ്റ്റിൽ. ഇയാളുടെ നിരന്തര പ്രേരണയിലാണ് പി ജി മനു [more…]
ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊന്ന് മൃതദേഹം അഴുക്കുചാലിൽ ഉപേക്ഷിച്ച യൂട്യൂബറും കാമുകനും പിടിയിൽ.
ഹരിയാനയിൽ ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊന്ന് മൃതദേഹം അഴുക്കുചാലിൽ ഉപേക്ഷിച്ച യൂട്യൂബറും കാമുകനും പിടിയിൽ. യൂട്യൂബർ രവീണയും (32) കാമുകൻ സുരേഷും ചേർന്ന് രവീണയുടെ ഭർത്താവ് പ്രവീണിനെ (35) ഷോൾ ഉപയോഗിച്ചാണ് കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയത്. ഹരിയാനയിലെ [more…]
നേര്യമംഗലം അപകടം.. കെഎസ്ആർടിസി ബസ്സ് ഡ്രൈവർക്ക് സസ്പെൻഷൻ
ഇന്നലെ (15.04.2025) നേര്യമംഗലത്തിന് സമീപം മണിയൻപാറയിൽ കെഎസ്ആർടിസി ബസ്സ് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവറെ സസ്പെൻഡ് ചെയ്തു. അപകടത്തിൽ യാത്രക്കാരിയായ 14 കാരി മരണപ്പെടുകയും 21 യാത്രക്കാർക്കും കണ്ടക്ടർക്കും പരുക്കേൽക്കുകയും ചെയ്തിരുന്നു. കുമളി യൂണിറ്റിലെ RSC [more…]
ഗവർണറുടെ വാഹനം അപകടത്തിൽ പെട്ടു
ഗവർണറുടെ വാഹനം അപകടത്തിൽ പെട്ടു സംസ്ഥാന ഗവർണർ രാജേന്ദ്ര ആർലേക്കറുടെ ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടു. ഗവർണറെ കൊച്ചിയിൽ നിന്ന് കൂട്ടാനായി പോകും വഴി തിരുവനന്തപുരത്തെ ലോവർ കരിക്കകത്ത് വച്ചാണ് അപകടം ഉണ്ടായത്. മുന്നിലെ വാഹനം [more…]
മലപ്പുറം നഗരത്തിൽ അജ്ഞാത പോസ്റ്റർ…
മലപ്പുറത്ത് ഏതാ ഒരു കുരങ്ങൻ? മലപ്പുറം നഗരത്തിൽ അജ്ഞാത പോസ്റ്റർ കൗതുകമുണ്ടാക്കുന്നു. ‘മലപ്പുറത്ത് ഏതാ ഒരു കുരങ്ങൻ?’ എന്ന പേരിലാണ് നഗരത്തിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആരാണ് ഇതിന്റെ പിന്നിൽ എന്നോ എന്തിന് വേണ്ടിയാണ് [more…]
പെൻസിലിനെച്ചൊല്ലിയുണ്ടായ തർക്കം.. തുടർന്നു എട്ടാം ക്ലാസുകാരൻ സഹപാഠിയെ വെട്ടി
സഹപാഠിയെ വെട്ടി എട്ടാം ക്ലാസുകാരൻ വിദ്യാർഥികൾക്കിടയിലെ സംഘർഷം കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലുമുണ്ട്. തിരുനെൽവേലിയിൽ പെൻസിലിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നു സഹപാഠിയെ വെട്ടിയിരിക്കുകയാണ് എട്ടാം ക്ലാസുകാരൻ വെള്ളിയാഴ്ചയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. ഇന്നലെ ബാഗിൽ കത്തിയുമായെത്തിയ എട്ടാംക്ലാസുകാരൻ [more…]
സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടിയ തൊപ്പിക്കെതിരെ പരാതി നൽകുമെന്ന് ബസ് ഉടമ
സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടിയ സംഭവം; യൂട്യൂബർ തൊപ്പിക്കെതിരെ പരാതി നൽകുമെന്ന് ബസ് ഉടമ സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടിയ സംഭവത്തിൽ വിവാദ യൂട്യൂബർ തൊപ്പിക്കെതിരെ പരാതി നൽകുമെന്ന് [more…]
