Category: News
News
തൃശ്ശൂർ ആർഡിഒ ഓഫീസുകളിൽ ബോംബ് ഭീഷണി.
ആർഡിഒ ഓഫീസുകളിൽ ബോംബ് ഭീഷണി. തൃശ്ശൂരിലും പാലക്കാടുമാണ് ആർഡിഒ ഓഫീസുകൾക്ക് ബോംബ് ഭീഷണി ലഭിച്ചത്. റാണ തഹവൂർ എന്ന പേരിലുള്ള വിലാസത്തിൽ നിന്ന് വന്ന മെയിലിൽ തമിഴ്നാട്ടിലെ എഐഎഡിഎംകെ നേതാവ് എടപ്പാടി പളനി സ്വാമിയെ [more…]
റീൽ എടുക്കാൻ പുഴയിലേക്ക് ഇറങ്ങി സാഹസം; യുവതിക്ക് ദാരുണാന്ത്യം
റീൽ എടുക്കാൻ സാഹസം; യുവതിക്ക് ദാരുണാന്ത്യം സോഷ്യൽ മീഡിയയിൽ വൈറലാകാൻ കാണിക്കുന്ന വിവരക്കേടുകൾ ജീവനെടുക്കുന്ന വാർത്തകൾ തുടരുന്നു. യുപിയിലെ ഉത്തരകാശിയിലെ മണികർണിക ഘട്ടിലാണ് പുതിയ സംഭവം. റിൽ എടുക്കാൻ പുഴയിലേക്ക് ഇറങ്ങിയ യുവതി കാൽ [more…]
തൃശൂരിൽ സഹപ്രവർത്തകനെ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട ശേഷം കല്ലുകൊണ്ട് കുത്തി കൊന്നു.
തൃശൂരിൽ അതിക്രൂര കൊലപാതകം സംസ്ഥാനത്തെ നടുക്കി തൃശൂരിൽ ക്രൂര കൊലപാതകം. ഓഫീസിലെ സഹപ്രവർത്തകനെ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട ശേഷം കല്ലുകൊണ്ട് കുത്തി കൊന്നു. ഇന്നലെ രാത്രി വൈകിയാണ് സംഭവം നടന്നത്. അടൂർ [more…]
അതിരപ്പിള്ളി കാട്ടാന ആക്രമണത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ ധനസഹായം
അതിരപ്പിള്ളി കാട്ടാന ആക്രമണത്തിൽ മരിച്ച വാഴച്ചാൽ സ്വദേശികളായ അംബിക (30), സതീഷ് (34) എന്നിവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. ഈ സംഭവത്തിന് തൊട്ടുമുമ്പ് പ്രദേശത്ത് [more…]
അതിരപ്പള്ളിയിൽ ഹർത്താൽ ആരംഭിച്ചു
അതിരപ്പള്ളി സ്തംഭിക്കും; ഹർത്താൽ ആരംഭിച്ചു അതിരപ്പള്ളി ഭാഗത്തേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്. സ്ഥലത്ത് ജനകീയ ഹർത്താൽ ആരംഭിച്ചിട്ടുണ്ട്. വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ. വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ അതിരപ്പള്ളി മേഖലയിൽ RRT സംവിധാനം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ടാണ് [more…]
കിണറ്റിൽ വീണ മുർഖൻ പാമ്പിനെ രണ്ട് ദിവസത്തിന് ശേഷം മോചിപ്പിച്ചു
കിണറ്റിൽ വീണ മുർഖൻ പാമ്പിന് രണ്ട് ദിവസത്തിന് ശേഷം മോചനം പാലക്കാട് തൃത്താലയിൽ കിണറ്റിൽ വീണ മുർഖൻ പാമ്പിന് രണ്ട് ദിവസത്തിന് ശേഷം മോചനം. തൃത്താല തച്ചറംകുന്ന് പണ്ടാരിവീട്ടിൽ വേണുഗോപാലന്റെ വീട്ടിലെ കിണറിലാണ് മുർഖൻ [more…]
സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടിയ വ്ലോഗർ തൊപ്പി പൊലീസ് കസ്റ്റഡിയിൽ.
സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടിയ വ്ലോഗർ തൊപ്പി പൊലീസ് കസ്റ്റഡിയിൽ. കണ്ണൂർ കല്യാശേരി സ്വദേശി മുഹമ്മദ് നിഹാൽ (തൊപ്പി)യെയാണ് വടകര ബസ് സ്റ്റാന്റിൽ വെച്ച് പിടികൂടിയത്. വടകര പൊലീസാണ് തൊപ്പിയെ കസ്റ്റഡിയിലെടുത്തത്. [more…]
മാധ്യമ പ്രവർത്തകർക്ക് വിഷു കൈനീട്ടം നൽകി നടൻ ധ്യാൻ ശ്രീനിവാസൻ.
മാധ്യമ പ്രവർത്തകർക്ക് വിഷു കൈനീട്ടം നൽകി നടൻ ധ്യാൻ ശ്രീനിവാസൻ. ധ്യാനിന്റെ പുതിയ സിനിമയുടെ പൂജ ഇന്നലെ നടന്നിരുന്നു. ധ്യാൻ തന്നെ തിരക്കഥ എഴുതിയ ചിത്രമാണ്. ഇത് ഷൂട്ട് ചെയ്യാൻ വിഷുദിനമായ ഇന്നലെയും മാധ്യമപ്രവർത്തകർ [more…]
മലയാറ്റൂർ പളളിയിൽ തീർത്ഥാടകരുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച പ്രതി പിടിയിൽ.
മലയാറ്റൂർ പളളിയിൽ തീർത്ഥാടകരുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച പ്രതി പിടിയിൽ. ആലപ്പുഴ സ്വദേശി അബ്ബാസ് സൈനുദീൻ ആണ് പിടിയിലായത്. രാത്രിയിൽ ഉറങ്ങിക്കിടക്കുന്ന തീർത്ഥാടകരുടെ മൊബൈൽ ഫോണുകളാണ് പ്രതി മോഷ്ടിച്ചിരുന്നത്.
ബാറിൽ അതിക്രമിച്ചു കയറി സെക്യൂരിറ്റി ജീവനക്കാരനെയും ബാറിലെ ജീവനക്കാരനെയും ആക്രമിച്ച ഏഴ് പേർ അറസ്റ്റിൽ*
*ബാറിൽ അതിക്രമിച്ചു കയറി സെക്യൂരിറ്റി ജീവനക്കാരനെയും ബാറിലെ ജീവനക്കാരനെയും ആക്രമിച്ച ഏഴ് പേർ അറസ്റ്റിൽ* കൈപമംഗലം കൈപമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ അറവുശാല ചാന്ദ് വി ബാറിനകത്ത് അതിക്രമിച്ചു കയറി സെക്യൂരിറ്റി ജീവനക്കാരനെയും ബാറിലെ [more…]
