Category: News
News
കുരിശ് മരണത്തിൻ്റേയും ഓർമ്മ പുതുക്കി ഇന്ന് ദുഖവെള്ളി
ക്രിസതുവിൻ്റെ പിഡാനുഭവത്തിന്റേയും കുരിശ് മരണത്തിൻ്റേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു. ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിന്റെ വഴിയും ഉണ്ടാകും. മലയാറ്റൂരിൽ ഭക്തജന പ്രവാഹമാണ്. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് [more…]
ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ കീഴ്ശാന്തി പിടിയിൽ.
ആലപ്പുഴ എഴുപുന്ന ശ്രീനാരായണപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ കീഴ്ശാന്തി പിടിയിൽ. ക്ഷേത്രത്തിലെ കീഴ്ശാന്തിയായ കൊല്ലം സ്വദേശി രാമചന്ദ്രൻ പോറ്റിയാണ് പിടിയിലായത്. പ്രതിയെ എറണാകുളത്ത് നിന്നാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. [more…]
എമ്പുരാൻ ഒടിടിയിലേക്ക്
…തീയതി പുറത്ത്
എമ്പുരാൻ ഒടിടിയിലേക്ക് മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായി മാറിയ ചിത്രമാണ് എമ്പുരാൻ. മാർച്ച് 27ന് ഇറങ്ങിയ ചിത്രം 250 കോടിയിലേറെയാണ് തീയറ്ററുകളിൽ നിന്നും ഗ്രോസ് കളക്ഷൻ നേടിയത്. മലയാളത്തിൽ ആദ്യമായി 100 കോടി ഷെയർ [more…]
വീട്ടിൽ കഞ്ചാവ് കൃഷി നടത്തിയ ഗസ്റ്റഡ് റാങ്കിലെ ഓഫീസർ പിടിയിൽ
വീട്ടിൽ കഞ്ചാവ് കൃഷി കണ്ടെത്തിയതിനെ തുടർന്ന് അക്കൗണ്ട് ജനറൽ ഓഫീസിലെ ഉദ്യോഗസ്ഥൻ പിടിയിൽ. അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ ജിതിൻ ആണ് പിടിയിലായത്. ഗസ്റ്റഡ് റാങ്കിലെ ഓഫീസറാണ് ജിതിൻ. ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ ടെറസിലായിരുന്നു [more…]
KSRTC ടൂറിസം പാക്കേജിൽ വനത്തിൽ കുടുങ്ങി കിടന്നവരെ രക്ഷിച്ചു
വനത്തിൽ കുടുങ്ങി കിടന്നവർക്ക് ആശ്വാസം KSRTC ബജറ്റ് ടൂറിസം പാക്കേജിൽ ചടയമംഗലത്ത് നിന്ന് ഗവിയിലേക്ക് പോയി മൂഴിയാർ വനത്തിൽ കുടുങ്ങിയ ആൾക്കാരെ തിരിച്ചെത്തിച്ചു. കുട്ടികൾ ഉൾപടെ 38 അംഗസംഘമാണ് വനത്തിൽ കുടുങ്ങി പോയത്. കുമിളിയിൽ [more…]
കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ സ്വകാര്യബസ് ഡ്രൈവർ ജപ്പാൻ പിടിയിൽ.
യാത്രക്കാർ എന്നും പരാതി പറയും, നിരീക്ഷിക്കാനാരംഭിച്ച് എക്സൈസ്; ബസ് സ്റ്റാൻഡിന് സമീപത്ത് നിന്ന് ഡ്രൈവർ പിടിയിൽ ചേർത്തലയിൽ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ സ്വകാര്യബസ് ഡ്രൈവർ പിടിയിൽ. മാരാരിക്കുളം സ്വദേശി ജപ്പാൻ എന്ന് വിളിക്കുന്ന അലക്സാണ് [more…]
നവീൻ ബാബുവിന്റെ മരണം: ഹർജി തള്ളി സുപ്രീം കോടതി
നവീൻ ബാബുവിന്റെ മരണം: ഹർജി തള്ളി സുപ്രീം കോടതി കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിwൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കുടുംബം സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. എല്ലാകേസുകളും സിബിഐ അന്വേഷണത്തിന് [more…]
രമേശ് ചെന്നിത്തല പൊലീസ് കസ്റ്റഡിയിൽ
രമേശ് ചെന്നിത്തലയെ കസ്റ്റഡിയിലെടുത്ത് പൊലീസ് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയെ കസ്റ്റഡിയിലെടുത്ത് മുംബൈ പൊലീസ്. ഇഡി ഓഫീസ് മാർച്ചിൽ പങ്കെടുക്കാൻ പുറപ്പെട്ട നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. മഹാരാഷ്ട്ര പിസിസി പ്രസിഡന്റ്റടക്കമുള്ള കോൺഗ്രസ് നേതാക്കളെയും [more…]
ഹോട്ടലിൽ പരിശോധന..മുറിയിൽ നിന്നിറങ്ങി ഓടി നടൻ ഷൈൻ ടോം ചാക്കോ…
ഡാൻസഫ് പരിശോധനയ്ക്കിടെ ഹോട്ടൽ മുറിയിൽ നിന്നിറങ്ങി ഓടി നടൻ ഷൈൻ ടോം ചാക്കോ. എറണാകുളത്തെ ഹോട്ടലിൽ നിന്നാണ് ഇറങ്ങി ഓടിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. എറണാകുളത്തെ സ്വകാര്യ ഹോട്ടലിൽ നിന്നാണ് ഇറങ്ങി ഓടിയത്. ഇന്നലെ [more…]
നാളെ ഡ്രൈ ഡേ
നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല നാളെ സംസ്ഥാനത്തെ എല്ലാ മദ്യശാലകൾക്കും ഡൈ ഡേ. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി. ബെവ്കോ, കൺസ്യൂമർഫെഡ് ഇന്ത്യൻ നിർമ്മിത വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല. [more…]
