സ്വർണ്ണവിലയിൽ 920rs യുടെ വർധനവ്…

Estimated read time 1 min read

സ്വർണ്ണവിലയിൽ 920rs യുടെ വർധനവ്

സംസ്ഥാനത്ത് സ്വർണ്ണവില ഇന്നും കൂടി. പവന് 920 രൂപ കൂടി 93,720 രൂപയായി. ഗ്രാമിന് ഗ്രാമിന് 115 രൂപ വർധിച്ച് 11,715 രൂപയാണ് ഇന്നത്തെ വിപണി വില.

+ There are no comments

Add yours