തിരുവത്താഴ സ്‌മരണയിൽ ഇന്ന് പെസഹ വ്യാഴം
ലോകമെമ്പാടുമുള്ള ക്രൈസ്‌തവ വിശ്വാസികൾ തിരുവത്താഴ സ്‌മരണയിൽ ഇന്ന് പെസഹ വ്യാഴം ആഘോഷിക്കുമ്പോൾ കുറച്ച് പെസഹ ഗാനങ്ങൾ തന്നെ ആയാലോ. ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ അനുസ്മരിച്ച് ദേവാലയങ്ങളിൽ ഇന്ന് പ്രത്യേക പ്രാർഥനകളും ചടങ്ങുകളും നടത്തും. ക്രൂശിതനാകുന്നതിന് തലേ ദിവസം യേശു ക്രിസ്തു തൻ്റെ ശിക്ഷ്യമാർക്കായി അത്താഴവിരുന്നൊരുക്കിയതിന്റെ ഓർമയ്ക്കാണ് പെസഹ വ്യാഴം ആഘോഷിക്കുന്നത്.


+ There are no comments
Add yours