മലപ്പുറം നഗരത്തിൽ അജ്ഞാത പോസ്റ്റർ…

Estimated read time 1 min read

മലപ്പുറത്ത് ഏതാ ഒരു കുരങ്ങൻ?

മലപ്പുറം നഗരത്തിൽ അജ്ഞാത പോസ്റ്റർ കൗതുകമുണ്ടാക്കുന്നു. ‘മലപ്പുറത്ത് ഏതാ ഒരു കുരങ്ങൻ?’ എന്ന പേരിലാണ് നഗരത്തിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആരാണ് ഇതിന്റെ പിന്നിൽ എന്നോ എന്തിന് വേണ്ടിയാണ് ഇതെന്നോ പോസ്റ്റർ പ്രിൻ്റ് ചെയ് പ്രസിന്റെ വിവരങ്ങൾ പോലും പോസ്റ്ററിലില്ല. കൂൾബാറിന്റെ പരസ്യമാണ് എന്നാണ് ചിലർ പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

+ There are no comments

Add yours