Estimated read time 1 min read
News

മീനങ്ങാടിയിൽ KSRTC സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം നടത്തിയ മൂന്ന് പേർ പിടിയിൽ

KSRTC സ്വിഫ്റ്റിന് നേരെ ആക്രമണം വയനാട് മീനങ്ങാടിയിൽ KSRTC സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം. ബൈക്കിലെത്തിയ മൂന്ന് അംഗ സംഘം ഇന്നലെ രാത്രിയാണ് ആക്രമണം നടത്തിയത്. ബസിന്റെ ചില്ല് എറിഞ്ഞ് തകർക്കുകയായിരുന്നു. സംഭവത്തിൽ ബസ് [more…]

Estimated read time 0 min read
News

വഖഫ് നിയമഭേദഗതി.. കാസ സുപ്രീം കോടതിയിൽ

വഖഫ് നിയമഭേദഗതിയെ പിന്തുണച്ച് കാസ സുപ്രീം കോടതിയിൽ വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച് കാസ സുപ്രീം കോടതിയിൽ. കേരളത്തിൽ നിന്ന് നിയമത്തെ പിന്തുണച്ച് സുപ്രീം കോടതിയെ സമീപിക്കുന്ന ആദ്യ സംഘടനയാണ് കാസ. വഖഫ് ഭേദഗതി [more…]

Estimated read time 1 min read
News

അങ്കമാലി മുതൽ പാലിയേക്കര വരെ  ടോള്‍ ഈടാക്കുന്നത് താത്കാലികമായി നിര്‍ത്തി വെയ്ക്കണമെന്ന് ബെന്നി ബെഹനാന്‍ എംപി

അങ്കമാലി മുതൽ പാലിയേക്കര വരെ ഫ്ലൈഓവറുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതുവരെ ടോള്‍ ഈടാക്കുന്നത് താത്കാലികമായി നിര്‍ത്തി വെയ്ക്കണമെന്ന് ബെന്നി ബെഹനാന്‍ എംപി പാലിയേക്കര ടോള്‍ പ്ലാസയില്‍ നിന്നുള്ള ടോള്‍ ഈടാക്കല്‍ താത്കാലികമായി നിർത്തണമെന്ന് ദേശീയപാത 544-ലെ [more…]

Estimated read time 1 min read
News

കൊല്ലത്ത് കടന്നൽ കൂട്ടത്തെപോലെ ഇരച്ചെത്തി കൊതുകിൻ പട…ബന്ധുവീടുകളിൽ അഭയം തേടി 100ഓളം വീട്ടുകാർ…

അയ്യോ കൊതുക്; പേടിച്ചോടി വീട്ടുകാർ പട പേടിച്ച് ഓടുക എന്ന് കേട്ടിട്ടില്ലേ. കൊല്ലം കൊട്ടിയത്തെ 100ഓളം വീട്ടുകാരും വീട് വിട്ടോടിയതിന് പിറകിൽ ഒരു പടയാണ്. അതും കൊതുകിൻ പട. ഇന്നലെയാണ് പ്രദേശത്ത് കൊതുകിൻ പട [more…]

Estimated read time 0 min read
News

കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസ്സിന് കുറുകെ ബൈക്ക് വെച്ച് യുവാവ്. പിന്നീട് നടന്നത്

കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസ്സിന് കുറുകെ ബൈക്ക് വെച്ച് യുവാവ്. മലപ്പുറം സ്വദേശിയായ യുവാവാണ് പഴനിക്ക് പോകുന്ന ബസിന് മുന്നിൽ ബൈക്ക് നിർത്തി അതിന് മുകളിൽ ഇരുന്നത്. സുരക്ഷാ ജീവനക്കാർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ബൈക്ക് [more…]

Estimated read time 1 min read
News

വിവാഹേതര ലൈംഗിക ബന്ധം കുറ്റമല്ല’  എന്ന് നിർണായക വിധി

‘ഉഭയസമ്മതത്തോടെ വിവാഹേതര ലൈംഗിക ബന്ധം കുറ്റമല്ല’ വിവാഹ ബന്ധത്തിന് പുറത്ത് സ്ത്രീയും പുരുഷനും ഉഭയസമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമല്ലെന്ന് കൊൽക്കത്ത ഹൈക്കോടതി വിധിച്ചു. വിവാഹത്തിന്റെ മറവിൽ വഞ്ചന നടത്തിയെന്ന കേസിൽ വാദം കേട്ട [more…]

Estimated read time 1 min read
News

തിരുവനന്തപുരത്ത് 108 ആംബുലൻസ് ലഭിക്കാതെ രോഗി മരിച്ചു.

ഉത്തരേന്ത്യയിലല്ല; ആംബുലൻസ് ലഭിക്കാതെ രോഗി മരിച്ചു.  തിരുവനന്തപുരത്ത് ആൻസി എന്ന രോഗി ആംബുലൻസ് ലഭിക്കാത്തതിനാൽ മരണപ്പെട്ടു. സീരിയസായിരുന്ന ആൻസിയെ മെഡിക്കൽ കോളേജിൽ എത്തിക്കാൻ 108ൽ വിളിച്ചെങ്കിലും കുരിശുമല ഡ്യൂട്ടി എന്ന് പറഞ്ഞ് അധികൃതർ ഫോൺ [more…]

Estimated read time 1 min read
News

ഷൈനിനെതിരെ വൻ ആരോപണവുമായി രഞ്ജു രഞ്ജിമാർ

ഷൈനിനെതിരെ വൻ ആരോപണവുമായി രഞ്ജു രഞ്ജിമാർ വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ ആരോപണവുമായി makeup artist രഞ്ജു രഞ്ജിമാർ. ഒരിക്കൽ നടന്റെ ലീലാവിലാസങ്ങൾ ചൂണ്ടികാണിച്ച് പ്രതികരിച്ചപ്പോൾ അകത്തളങ്ങളിൽ ഇരുന്ന് പല [more…]

Estimated read time 1 min read
News

വൻ മതിലുമായി ഉരസൽ??? ക്യാപ്റ്റൻ സ്ഥാനം……????

സഞ്ജുവിന്റെ ക്യാപ്റ്റൻ സ്ഥാനം തെറിക്കുമോ? RR കോച്ച് ദ്രാവിഡുമായി സഞ്ജു അത്ര രസത്തിലല്ലെന്ന് റിപ്പോർട്ട്. കഴിഞ്ഞ കളിയിൽ ടീം മീറ്റിങ് നടക്കുമ്പോൾ സഞ്ജുവിനോട് ടീമംഗങ്ങളിലൊരാൾ വാ, വന്ന് നിൽക്കെന്ന് പറഞ്ഞപ്പോൾ ഞാനില്ലെന്ന ഭാവത്തിൽ സഞ്ജു [more…]

Estimated read time 0 min read
News

അറസ്റ്റ് ചെയ്യില്ല…നോട്ടീസ് നൽകാൻ തീരുമാനം

രാസലഹരിയുമായി ബന്ധപ്പെട്ട് ഷൈൻ ടോം ചാക്കോയെ നിലവിൽ അറസ്റ്റ് ചെയ്യില്ല എന്ന് പോലീസ്. ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ ഷൈൻ ടോം ചാക്കോയെ തമിഴ്‌നാട്ടിൽ എന്ന് കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു. ആവശ്യമെങ്കിൽ മുടി [more…]