വിവാഹേതര ലൈംഗിക ബന്ധം കുറ്റമല്ല’  എന്ന് നിർണായക വിധി

Estimated read time 1 min read



‘ഉഭയസമ്മതത്തോടെ വിവാഹേതര ലൈംഗിക ബന്ധം കുറ്റമല്ല’

വിവാഹ ബന്ധത്തിന് പുറത്ത് സ്ത്രീയും പുരുഷനും ഉഭയസമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമല്ലെന്ന് കൊൽക്കത്ത ഹൈക്കോടതി വിധിച്ചു. വിവാഹത്തിന്റെ മറവിൽ വഞ്ചന നടത്തിയെന്ന കേസിൽ വാദം കേട്ട ബിപാസ് രഞ്ജൻ ബെഞ്ച്, പുരുഷനെതിരെ നടപടിയെടുക്കാൻ കഴിയില്ലെന്ന് വിധിച്ചു. സമ്മതത്തോടെ നടന്ന ലൈംഗിക ബന്ധത്തെ ഒരു വഞ്ചനയായി കണക്കാക്കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

+ There are no comments

Add yours