Category: News
News
ഷൈൻ ടോം ചാക്കോ പുറത്തിറങ്ങി, വിട്ടയച്ചത് മാതാപിതാക്കളുടെ ജാമ്യത്തിൽ
ഷൈൻ ടോം ചാക്കോ പുറത്തിറങ്ങി, വിട്ടയച്ചത് മാതാപിതാക്കളുടെ ജാമ്യത്തിൽ ലഹരി പദാർഥം ഉപയോഗിച്ചെന്ന കേസിൽ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യത്തിൽ പുറത്തിറങ്ങി. എൻഡിപിഎസ് നിയമത്തിലെ സെക്ഷൻ 27, 29 വകുപ്പുകൾ പ്രകാരമാണ് കേസ് [more…]
ബാറിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിൽ
കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് ബാറിൽ കഴിഞ്ഞ ദിവസം നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു. കൈതപ്പൊയിൽ പുതിയപുരയിൽ മുഹമ്മദ് ഷാമിൽ(20), പുതുപ്പാടി ചെറുപറമ്പിൽ മുഹമ്മദ് അബ്ദുള്ള(21), മയിലള്ളാംപാറ വെള്ളിലാട്ട് വിപി [more…]
തിരുവനന്തപുരത്തെ നടപ്പാതയിലെ കുഴി അടപ്പിച്ച് മാളയിലെ പൊതു പ്രവർത്തകൻ ഷാൻറി ജോസഫ്
തിരുവനന്തപുരത്തെ നടപ്പാതയിലെ കുഴി അടക്കുവാൻ മാളയിൽ നിന്നും പരാതി കൊടുക്കേണ്ടി വന്നു. മാള കഴിഞ്ഞ ദിവസം മാളയിലെ പൊതു പ്രവർത്തകൻ ഷാൻറി ജോസഫ് തട്ടകത്തും സുഹൃത്തുക്കളും തിരുവനന്തപുരത്ത് ഒരു പരിപാടിക്കായി വന്നു. നടപ്പാതയിലൂടെ നടന്നു [more…]
തമിഴ് സൂപ്പർ താരം അജിത്തിന് കാർ റേസിങ്ങിനിടെ വീണ്ടും അപകടം
അജിത്ത് കുമാർ കാർ റേസിങ്ങിനിടെ വീണ്ടും അപകടത്തിൽ പെട്ടു തമിഴ് സൂപ്പർ താരം അജിത്ത് കുമാർ കാർ റേസിങ്ങിനിടെ വീണ്ടും അപകടത്തിൽ പെട്ടു. ബെൽജിയത്തിലെ പരിശീലനതിനിടെ കഴിഞ്ഞ ദിവസം ആണ് സംഭവം. അജിത്ത് ഓടിച്ച [more…]
ഷൈൻ ടോം ചാക്കോക്ക് ആന്റി ഡോപ്പിംഗ്.. കുറ്റസമ്മതവുമായി നടൻ
കൊച്ചി: ലഹരിക്കേസിൽ അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയെ ആന്റി ഡോപ്പിംഗ് ടെസ്റ്റിന് വിധേയനാക്കാൻ പൊലീസ്. രാഹലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് തെളിയിക്കാനാണ് പരിശോധന. തലമുടി, നഖം, സ്രവങ്ങൾ എന്നിവ പരിശോധിക്കും. എറണാകുളം ജനറല് ആശുപത്രിയിലാണ് [more…]
ഷൈൻ ടോം ചാക്കോയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും?????
പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച നടൻ ഷൈൻ ടോം ചാക്കോയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. NDPS ആക്ടിലെ വകുപ്പ് 29 പ്രകാരം കേസെടുക്കാനാണ് പൊലീസ് നീക്കം. വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക. നടൻ [more…]
മുത്തങ്ങയിൽ വൻ കഞ്ചാവ് വേട്ട. രണ്ട് പേർ പിടിയിൽ
കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ വയനാട് മുത്തങ്ങയിൽ വൻ കഞ്ചാവ് വേട്ട. 19 കിലോ കഞ്ചാവുമായി രണ്ട് പേരെ പൊലീസ് പിടികൂടി. കോഴിക്കോട് അടിവാരം സ്വദേശി ബാബു, കർണാടക വീരാജ്പേട്ട സ്വദേശി കെ [more…]
താൻ ഓടിയതിന്റെ കാരണം വെളിപ്പെടുത്തി ഷൈൻ ടോം ചാക്കോ. പൂർണമായും സഹകരിക്കാതെ നടൻ
ഡാൻസാഫ് സംഘത്തെ കണ്ട് ഗുണ്ടകൾ എന്ന് തെറ്റിദ്ധരിച്ചതുകൊണ്ടാണ് താൻ ഓടിയതെന്ന് ഷൈൻ ടോം ചാക്കോ. ചോദ്യം ചെയ്യലിനിടെയാണ് ഷൈൻ ഇക്കാര്യം പൊലീസിനോട് പറഞ്ഞത് ചോദ്യം ചെയ്യൽ ആരംഭിച്ചിട്ട് ഒരു മണിക്കൂർ പിന്നിട്ടെങ്കിലും പൂർണമായും സഹകരിക്കാതെ [more…]
ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി.വീഡിയോ ചിത്രീകരിക്കും
ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി പൊലീസ് പരിശോധനക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങി ഓടിയ സംഭവത്തിൽ നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലാണ് [more…]
ഇന്ന് ലോക കരൾ ദിനം
ഇന്ന് ലോക കരൾ ദിനം നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട ഒരവയവങ്ങളിൽ ഒന്നായ കരളിന്റെ ദിനമാണിന്ന്. അതേ, ഏപ്രിൽ 19 ലോക കരൾ ദിനമായി ആചരിക്കുമ്പോൾ ഈ വർഷത്തെ പ്രമേയം ‘ഭക്ഷണമാണ് ഔഷധം’ എന്നാണ്. കരൾ [more…]
