തിരുവനന്തപുരത്ത് 108 ആംബുലൻസ് ലഭിക്കാതെ രോഗി മരിച്ചു.

Estimated read time 1 min read

ഉത്തരേന്ത്യയിലല്ല; ആംബുലൻസ് ലഭിക്കാതെ രോഗി മരിച്ചു.  തിരുവനന്തപുരത്ത് ആൻസി എന്ന രോഗി ആംബുലൻസ് ലഭിക്കാത്തതിനാൽ മരണപ്പെട്ടു. സീരിയസായിരുന്ന ആൻസിയെ മെഡിക്കൽ കോളേജിൽ എത്തിക്കാൻ 108ൽ വിളിച്ചെങ്കിലും കുരിശുമല ഡ്യൂട്ടി എന്ന് പറഞ്ഞ് അധികൃതർ ഫോൺ കട്ട് ചെയ്തു‌. ശേഷം ഓക്സിജൻ ഇല്ലാത്ത ആംബുലൻസിൽ കൊണ്ടുപോയെങ്കിലും യാത്രക്കിടെ മരണം സംഭവിക്കുകയായിരുന്നു.

+ There are no comments

Add yours