വൻ മതിലുമായി ഉരസൽ??? ക്യാപ്റ്റൻ സ്ഥാനം……????

Estimated read time 1 min read

സഞ്ജുവിന്റെ ക്യാപ്റ്റൻ സ്ഥാനം തെറിക്കുമോ?

RR കോച്ച് ദ്രാവിഡുമായി സഞ്ജു അത്ര രസത്തിലല്ലെന്ന് റിപ്പോർട്ട്. കഴിഞ്ഞ കളിയിൽ ടീം മീറ്റിങ് നടക്കുമ്പോൾ സഞ്ജുവിനോട് ടീമംഗങ്ങളിലൊരാൾ വാ, വന്ന് നിൽക്കെന്ന് പറഞ്ഞപ്പോൾ ഞാനില്ലെന്ന ഭാവത്തിൽ സഞ്ജു കൈ കൊണ്ട് ആംഗ്യം കാട്ടിയിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സഞ്ജുവിന്റെ ക്യാപ്റ്റൻ സ്ഥാനം തെറിക്കുമോ എന്നാണ് ചിലരുടെ ആശങ്ക. അതേസമയം, പരിക്കേറ്റ സഞ്ജു കളിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനമായേക്കും.

+ There are no comments

Add yours