ഷൈനിനെതിരെ വൻ ആരോപണവുമായി രഞ്ജു രഞ്ജിമാർ
വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ ആരോപണവുമായി makeup artist രഞ്ജു രഞ്ജിമാർ. ഒരിക്കൽ നടന്റെ ലീലാവിലാസങ്ങൾ ചൂണ്ടികാണിച്ച് പ്രതികരിച്ചപ്പോൾ അകത്തളങ്ങളിൽ ഇരുന്ന് പല പ്രമുഖരും അഭിനന്ദിച്ചു, പക്ഷേ നിമിഷങ്ങൾക്കുള്ളിൽ എനിക്ക് നേരെ വിരൽ ചൂണ്ടി എന്ന് രഞ്ജു പറഞ്ഞു. ഞാൻ മാപ്പ് പറയണമെന്ന് നടനും കുടുംബവും ആവശ്യപ്പെട്ടു. എന്നാൽ നിലപാടിൽ ഞാൻ ഉറച്ചു നിന്നു എന്ന് രഞ്ജു കുറിച്ചു.


+ There are no comments
Add yours