Estimated read time 0 min read
News

തൃശ്ശൂരിൽ ഭക്ഷ്യവിഷബാധയെത്തുടർന്ന് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം.

ഭക്ഷ്യവിഷബാധയെത്തുടർന്ന് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. തൃശ്ശൂർ വെണ്ടോർ അളഗപ്പ ഗ്രൗണ്ടിൽ കല്ലൂക്കാരൻ ഹെൻട്രിയുടെ മകൾ ഒലിവിയ ആണ് മരിച്ചത്. യാത്രക്കിടെ കഴിച്ച മസാല ദോശയിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് സംശയം. സംഭവത്തിൽ പുതുക്കാട് പൊലീസ് [more…]

Estimated read time 0 min read
News

തൃശൂർ പൂരം വിളംബരത്തിന് ഇത്തവണയും കൊമ്പൻ എറണാകുളം ശിവകുമാർ

തൃശൂർ പൂരം വിളംബരത്തിന് ഇത്തവണയും കൊമ്പൻ എറണാകുളം ശിവകുമാർ തന്നെ. പൂരത്തലേന്ന് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയെത്തുന്ന കൊമ്പൻ തെക്കേ ഗോപുരനട തുറന്നിടുന്നതോടെയാണ് പൂരത്തിന് വിളംബരമാകുക. ബോർഡ് അംഗങ്ങളുടെയും ഘടകകക്ഷേത്ര പ്രതിനിധികളുടെയും യോഗത്തിന്റെതാണ് തീരുമാനം. മേയ് [more…]

Estimated read time 1 min read
News

ഉദ്യോഗസ്ഥയുടെ ആത്മഹത്യ; ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

ഉദ്യോഗസ്ഥയുടെ ആത്മഹത്യ; ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു IB ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ നടപടി. IB ഉദ്യോഗസ്ഥ ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്‌ത കേസിൽ IB ഉദ്യോഗസ്ഥൻ സുകാന്തിനെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു. സുകാന്ത് പ്രതിയായ കാര്യം [more…]

Estimated read time 1 min read
News

സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് അപകടം; എറണാകുളത്ത് ബൈക് യാത്രികനായ യുവാവ് മരിച്ചു എറണാകുളം പൂത്തോട്ടയ്ക്കു സമീപം പുത്തൻകാവിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. വൈക്കം മറവൻതുരുത്ത് [more…]

Estimated read time 1 min read
News

ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു

ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചു ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു. 88 വയസായിരുന്നു. വത്തിക്കാനാണ് ഈ വിവരം അറിയിച്ചത്. കത്തോലിക സഭയുടെ 266-ാം പോപ്പായിരുന്നു. ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പ ആയിരുന്നു. ഈസ്റ്റർ ദിനത്തിലും [more…]

Estimated read time 1 min read
News

വെള്ളാംങ്ങല്ലൂരിൽ കാർ മരത്തിലിടിച്ച് മൂന്ന് പേർക്ക് പരിക്ക്…

കാർ മരത്തിലിടിച്ച് മൂന്ന് പേർക്ക് പരിക്ക്. വെള്ളാംങ്ങല്ലൂർ. തൃശ്ശൂർ __കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ മനക്കലപ്പടിയിൽ ഞായറാഴ്ച  വൈകീട്ട് കാർ മരത്തിലിടിച്ച് ഡ്രൈവറടക്കം കാർ യാത്രക്കാരായ മൂന്ന് പേർക്ക് പരിക്ക് പറ്റി. ഇവരെ തൃശ്ശൂർ ജുബിലി [more…]

Estimated read time 0 min read
News

സഹായം അഭ്യർത്ഥിച്ച് റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ തൃശ്ശൂർ സ്വദേശി

സഹായം അഭ്യർത്ഥിച്ച് റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ മലയാളി. തൊഴിൽ തട്ടിപ്പിനിരായി കൂലിപ്പട്ടാളത്തിലെത്തിയ തൃശ്ശൂർ കുറാഞ്ചേരി സ്വദേശി ജെയിനാണ് വീഡിയോ സന്ദേശത്തിലൂടെയാണ് സഹായം അഭ്യർത്ഥിച്ചത്. റഷ്യൻ കൂലി പട്ടാളത്തിൽ അകപ്പെട്ട് പരിക്കേറ്റ മലയാളി യുവാവ് അടുത്ത [more…]

Estimated read time 1 min read
News

കൈപമംഗലത്ത് യൂസഡ് ബൈക്ക് ഷോറൂം നടത്തുന്നയാളുടെ മകന്റെ കഴുത്തിലെ സ്വർണ്ണമാല മോഷ്ടിച്ച ജീവനക്കാരൻ അറസ്റ്റിൽ

*കൈപമംഗലത്ത് യൂസഡ് ബൈക്ക് ഷോറൂം നടത്തുന്നയാളുടെ മകന്റെ കഴുത്തിലെ സ്വർണ്ണമാല മോഷ്ടിച്ച ജീവനക്കാരൻ അറസ്റ്റിൽ* കൈപ്പമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ അറവുശാലയിലെ യൂസഡ് ബൈക്ക് ഷോറൂം നടത്തുന്ന കൈപ്പമംഗലം വില്ലേജിൽ അറവുശാല ദേശത്ത് വടക്കേതലക്കൽ [more…]

Estimated read time 0 min read
News

തൃശ്ശൂർ കുന്നംകുളത്ത്  ഇതര സംസ്ഥാന തൊഴിലാളികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഒടുവിൽ….

തൃശ്ശൂർ കുന്നംകുളം ചൂണ്ടലിൽ പുതുശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി.ഇന്നലെ രാത്രി 9 മണിയോടെ ആയിരുന്നു സംഭവം. സംഘർഷത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ [more…]

Estimated read time 1 min read
News

രാജ്യത്ത് 10G പ്രാബല്യത്തിൽ

സാങ്കേതിക വിപ്ലവത്തിൻ്റെ മുൻ നിരയിലേക്ക് ചൈന. രാജ്യത്ത് 10G പ്രാബല്യത്തിൽ. പല രാജ്യങ്ങളിലും 3Gയും 4Gയും വരെ കിട്ടാൻ ബുദ്ധിമുട്ടുമ്പോഴാണ് 10Gയുമായി ചൈന മുന്നേറുന്നത്. ചൈന യൂണികോമുമായി സഹകരിച്ച് ഹുവൈ ആണ് ചൈനയുടെ ആദ്യ [more…]