സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

Estimated read time 1 min read

സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് അപകടം; എറണാകുളത്ത് ബൈക് യാത്രികനായ യുവാവ് മരിച്ചു



എറണാകുളം പൂത്തോട്ടയ്ക്കു സമീപം പുത്തൻകാവിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. വൈക്കം മറവൻതുരുത്ത് വാളം പള്ളിപ്പാലത്തിന് സമീപം നടുവിലേക്കൂറ്റ് വീട്ടിൽ പരേതരായ ജോയി – ശാന്തമ്മ ദമ്പതികളുടെ മകൻ ജിജോ തോമസ് (38) ആണ് മരിച്ചത്.

+ There are no comments

Add yours