സാങ്കേതിക വിപ്ലവത്തിൻ്റെ മുൻ നിരയിലേക്ക് ചൈന. രാജ്യത്ത് 10G പ്രാബല്യത്തിൽ. പല രാജ്യങ്ങളിലും 3Gയും 4Gയും വരെ കിട്ടാൻ ബുദ്ധിമുട്ടുമ്പോഴാണ് 10Gയുമായി ചൈന മുന്നേറുന്നത്. ചൈന യൂണികോമുമായി സഹകരിച്ച് ഹുവൈ ആണ് ചൈനയുടെ ആദ്യ 10G സ്റ്റാൻഡേർഡ് ബ്രോഡ്ബാൻഡ് നെറ്റ്വർക്ക് ലോഞ്ച് ചെയ്തത്. ഹെബൈ പ്രവിശ്യയിലെ ഷിയോങ് ന്യൂ ഏരിയയിലാണ് നെറ്റ്വർക്ക് ലഭ്യമായിരിക്കുന്നത്. സ്‌പീഡ് നിലവിൽ 9834 Mbps ആണ് ഇവിടെ ലഭിക്കുന്നത്


+ There are no comments
Add yours