Estimated read time 0 min read
News

സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്ന തീയതി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്ന തീയതി പ്രഖ്യാപിച്ചു സംസ്ഥാനത്തെ സ്‌കൂളുകൾ ജൂൺ രണ്ടിന് സ്കൂൾ തുറക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന് ആലപ്പുഴയിലാണ് നടത്തുക. സ്‌കൂൾ തുറക്കുന്നതിന് മുൻപ് [more…]

Estimated read time 1 min read
News

കളങ്കാവലിന്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ റിലീസ് പുറത്ത്

ജിതിൻ കെ ജോസിൻ്റെ സംവിധാനത്തിൽ മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന കളങ്കാവലിന്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാൻ നായകനായ ‘കുറുപ്പ്’ ആണ് ജിതിൻ കെ ജോസിന്റെ ആദ്യ സംവിധാനസംരംഭം. [more…]

Estimated read time 1 min read
News

പെറുവിലെ ISSF ലോകകപ്പിൽ ഇന്ത്യക്ക് വെള്ളി മെഡൽ

ഇന്ത്യയ്ക്ക് നേട്ടം; അർജുൻ ബബുതയ്ക്ക് വെള്ളി ഇന്ത്യയുടെ അർജുൻ ബബുത പെറുവിലെ ലിമയിൽ നടന്ന ISSF ലോകകപ്പിൽ പുരുഷൻമാരുടെ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ വെള്ളി മെഡൽ നേടി. ചൈനയുടെ ഒളിമ്പിക് ചാമ്പ്യൻ [more…]

Estimated read time 0 min read
News

പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഗ്രീൻവുഡ്സ് കോളേജ പ്രിൻസിപ്പന് സസ്പെൻഷൻ

കാസർകോട് പാലക്കുന്ന് കോളേജിലെ ബിസിഎ ആറാം സെമസ്റ്റർ പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഗ്രീൻവുഡ്സ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് പി. അജീഷിനെ സസ്പെൻഡ് ചെയ്തു. ബേക്കൽ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് മാനേജ്മെന്റിന്റെ നടപടി. [more…]

Estimated read time 0 min read
News

കുരുമുളകും കാപ്പിക്കുരുവും മോഷ്‌ടിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ.

പാലക്കാട് അട്ടപ്പാടിയിൽ കുരുമുളകും കാപ്പിക്കുരുവും മോഷ്‌ടിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. മലപ്പുറം സ്വദേശികളായ റഫീക്ക്, രത്നകുമാർ, മുഹമ്മദലി എന്നിവരാണ് അഗളി പൊലിസിന്റെ പിടിയിലായത്. ഒളിവിൽ കഴിയുന്നതിനിടെയായിരുന്നു അറസ്റ്റ്.മോഷണത്തിന് ശേഷം പ്രതികൾ കർണാടകയിലെ കൂർഗിൽ [more…]

Estimated read time 0 min read
News

ടെമ്പോ ട്രാവലർ വിമാനത്തിൽ ഇടിച്ച് അപകടം.

ടെമ്പോ ട്രാവലർ വിമാനത്തിൽ ഇടിച്ചു! ടെമ്പോ ട്രാവലർ വിമാനത്തിൽ ഇടിച്ച് അപകടം. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. നിർത്തിയിട്ട ഇൻഡിഗോ വിമാനത്തിലാണ് ടെമ്പോ ട്രാവലർ ഇടിച്ചത്. സംഭവത്തിൽ ആളപായമോ ആർക്കെങ്കിലും പരിക്കേൽക്കുകയോ ചെയ്തിട്ടില്ല. ടെമ്പോ [more…]

Estimated read time 1 min read
News

ലാലേട്ടന് ഓട്ടോഗ്രാഫ് നൽകി ലോക ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി

OMG! ലാലേട്ടന് മെസ്സിയുടെ കിടിലൻ സമ്മാനം; മലയാളത്തിൻറെ സ്വന്തം ലാലേട്ടന് ഓട്ടോഗ്രാഫ് നൽകി ലോക ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി. മോഹൻലാൽ തന്നെയാണ് ഈ സന്തോഷം തൻ്റെ സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിച്ചത്. [more…]

Estimated read time 0 min read
News

മലപ്പുറത്ത് ഓട്ടോഡ്രൈവർ മരിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ബസ് ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ

മലപ്പുറം കോഡൂരിൽ മർദ്ദനത്തെ തുടർന്ന് ഓട്ടോഡ്രൈവർ മരിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ബസ് ഡ്രൈവറെ ലോഡ്‌ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആനക്കയം പുള്ളീലങ്ങാടി കളത്തിങ്ങൽപ്പടി കോന്തേരി രവിയുടെ മകൻ ഷിജുവാണ് (37) മരിച്ചത്. [more…]

Estimated read time 1 min read
News

‘പടക്കളം’; ട്രെയിലർ പുറത്ത്

‘പടക്കളം’; ട്രെയിലർ പുറത്ത് ഒരു കലാലയത്തിലെ സംഭവങ്ങളെ ആസ്പദമാക്കി എത്തുന്ന മലയാള ചിത്രമാണ് പടക്കളം. മെയ് എട്ടിന് റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ ഈസ്റ്റർ ദിനത്തിൽ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറക്കാർ. നിരവധി കൗതുകങ്ങളും, [more…]

Estimated read time 1 min read
News

ഈസ്റ്റർ ദിനത്തിൽ കർദിനാൾ മാർ ആലഞ്ചേരിയെ സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ.

ഈസ്റ്റർ ദിനത്തിൽ കർദിനാൾ മാർ ആലഞ്ചേരിയെ സന്ദർശിച്ച് ആശംസകൾ നേർന്ന് രാജീവ് ചന്ദ്രശേഖർ. പാളയം ലൂർദ് ഫെറോന പള്ളിയിൽ എത്തിയാണ് അദ്ദേഹം ആലഞ്ചേരിയെ കണ്ടത്. അനൗദ്യോഗിക കൂടിക്കാഴ്ച ആയിരുന്നെന്ന് കർദിനാൾ മാർ ആലഞ്ചേരി പറഞ്ഞു. [more…]