ഉദ്യോഗസ്ഥയുടെ ആത്മഹത്യ; ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

Estimated read time 1 min read

ഉദ്യോഗസ്ഥയുടെ ആത്മഹത്യ; ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

IB ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ നടപടി. IB ഉദ്യോഗസ്ഥ ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്‌ത കേസിൽ IB ഉദ്യോഗസ്ഥൻ സുകാന്തിനെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു.

സുകാന്ത് പ്രതിയായ കാര്യം പൊലീസ് IBയെ അറിയിച്ചതിനെ തുടർന്നാണ് നടപടി. സുകാന്തും യുവതിയും തമ്മിൽ അടുപ്പത്തിലായിരുന്നെന്നും സാമ്പത്തിക ശാരീരിക ചൂഷണത്തിനൊടുവിൽ യുവാവ് വിവാഹത്തിൽ നിന്നും പിന്മാറിയതിനെ തുടർന്നാണ് ആത്മഹത്യയെന്നാണ് കേസ്.

+ There are no comments

Add yours