Category: News
News
യുവ പ്രതിഭകളുടെ ആകർഷണമായി *സ്റ്റാർലേഡി ഓഫ് കേരള ബ്യൂട്ടി പേജന്റ് ****കൊച്ചിയിൽ ഗംഭീര വരവേൽപ്പോടുകൂടി നടന്നു.
യുവ പ്രതിഭകളുടെ ആകർഷണമായി *സ്റ്റാർലേഡി ഓഫ് കേരള ബ്യൂട്ടി പേജന്റ് ****കൊച്ചിയിൽ ഗംഭീര വരവേൽപ്പോടുകൂടി നടന്നു. പ്രമുഖ ഷോ ഡയറക്ടറും നിർമാതാവുമായ കാശിനാഥി ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘സ്റ്റാർലേഡി ഓഫ് കേരള’ ബ്യൂട്ടി പേജന്റ്, [more…]
ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും ഭാര്യയും മരിച്ചനിലയിൽ… പ്രതിയെ കുറിച്ച് സൂചന…
കോട്ടയം തിരുവാതുക്കലിൽ വീടിനുള്ളിൽ രണ്ട് പേർ മരിച്ച നിലയിൽ. ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയെയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കൊലപാതകമാണോയെന്ന് സംശയമുണ്ട്. രാവിലെ 8.45ഓടെയാണ് രണ്ട് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി [more…]
പരാതി ഒത്തുതീർപ്പിലേക്ക്. ഷൈൻ മാപ്പ് പറഞ്ഞു;
ഷൈൻ മാപ്പ് പറഞ്ഞു; വിൻസിയുടെ പരാതി ഒത്തുതീർപ്പിലേക്ക് സിനിമ സെറ്റിൽ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരായ നടി വിൻസിയുടെ പരാതി ഒത്തുതീർപ്പിലേക്ക്. ഇന്റേണൽ കമ്മിറ്റി യോഗത്തിൽ ഷൈൻ നടിയോട് [more…]
ശ്രീ ഗോകുലം* മൂവീസിൻ്റെ
*ഒറ്റക്കൊമ്പൻ* രണ്ടാംഘട്ട ചിത്രീകരണം ആരംഭിച്ചു.
ശ്രീ ഗോകുലം* മൂവീസിൻ്റെ* *ഒറ്റക്കൊമ്പൻ* രണ്ടാംഘട്ടചിത്രീകരണംആരംഭിച്ചു.…………………………………..ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിൻ്റെ രണ്ടാം ഘട്ട ചിത്രീകരണം ഏപ്രിൽ ഇരുപത്തിയൊന്ന് തിങ്കളാഴ്ച്ച തൊടുപുഴയിൽ [more…]
ഓൺലൈൻ സൈബർ തട്ടിപ്പിലൂടെ കിഴുത്താണി സ്വദേശിയുടെ ഒരു കോടി മുപ്പത്തിനാല് ലക്ഷത്തി അമ്പതിനായിരം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ റിമാന്റിൽ…*
*ഓൺലൈൻ സൈബർ തട്ടിപ്പിലൂടെ ഒരു കോടി മുപ്പത്തിനാല് ലക്ഷത്തി അമ്പതിനായിരം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ റിമാന്റിൽ…* ഷെയർ ട്രേഡിങ്ങിൽ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് തൃശൂർ കിഴുത്താണി സ്വദേശിയിൽ നിന്ന് ₹.13450000/- (ഒരു കോടി [more…]
ഇന്ന് ലോക ഭൗമ ദിനം
ഇന്ന് ലോക ഭൗമ ദിനം.എത്ര മനോഹരമാണ് നമ്മുടെ ഭൂമി. വ്യത്യസ്തമായ ജനങ്ങൾ സ്ഥലങ്ങൾ എല്ലാം അതി മനോഹരം. ഇന്ന് ലോക ഭൗമദിനം. ഭാവിതലമുറയ്ക്കായി ഭൂമിയിലെ പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്നുള്ള അവബോധം വളർത്തുന്നതിനായാണ് ഈ [more…]
ഫ്രാൻസിസ് മാർപ്പാപ്പയുടെ മരണ കാരണം പുറത്ത്.
ഇന്നലെ കാലം ചെയ്ത ഫ്രാൻസിസ് മാർപ്പാപ്പയുടെ മരണ കാരണം പുറത്ത്. മസ്തിഷ്കാഘാതവും ഹൃദയാഘാതവുമാണെന്ന് വത്തിക്കാൻ. ഡബിൾ ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന മാർപ്പാപ്പ അസുഖം മാറി വസതിയിലെത്തിയ ശേഷമായിരുന്നു അന്ത്യം. അതേ സമയം അന്ത്യവിശ്രമം ഒരുക്കേണ്ടത് [more…]
കലാധരൻ സംവിധാനം ചെയ്യുന്ന *അടിപൊളി* എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
പ്രശസ്ത സംവിധായകൻ കലാധരൻ സംവിധാനം ചെയ്യുന്ന *അടിപൊളി* എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത താരങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തിറങ്ങി. ശ്രീ നന്ദനം ഫിലിംസിന്റെ ബാനറിൽ, പട്ടാപ്പകൽ എന്ന ചിത്രത്തിനുശേഷം [more…]
ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം; ഇന്ത്യയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം
ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം; ഇന്ത്യയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ഇന്ത്യയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. ഏപ്രിൽ 22, 23 തീയതികളിലും, ശവസംസ്കാര ദിവസങ്ങളിലുമാണ് [more…]
മാർപാപ്പയുടെ മോതിരം തകർക്കാൻ പോകുന്നു
മാർപാപ്പയുടെ മോതിരം തകർക്കാൻ പോകുന്നു പോപ്പിന്റെ മരണ ശേഷമുള്ള പ്രധാന ചടങ്ങുകളിലൊന്ന് അദ്ദേഹത്തിന്റെ ഫിഷർമാൻസ് റിംഗിന്റെ തകർക്കലാണ്. ഈ റിംഗ് പോപ്പിന്റെ അധികാരത്തിന്റെ പ്രതീകമാണ്, അദ്ദേഹത്തിന്റെ സ്ഥാനാരോഹണ ചടങ്ങിലാണ് ഈ മോതിരം നൽകുന്നത്. റിംഗിൽ [more…]
