Category: News
News
ഇന്ന് അക്ഷയ ത്രിതീയ..സ്വർണം വാങ്ങാൻ നല്ല സമയം
ഇന്ന് അക്ഷയ ത്രിതീയ..സ്വർണം വാങ്ങണം! ഹൈന്ദവ വിശ്വാസപ്രകാരം സർവ ഐശ്വര്യത്തിൻ്റെയും ദിനമാണ് അക്ഷയ തൃതീയ. ശുഭകാര്യങ്ങൾക്ക് ആരംഭിക്കാൻ ഉത്തമമായ വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തൃതീയ ആണ് അക്ഷയ തൃതീയ. ശ്രീകൃഷ്ണൻ കുചേലനെ കുബേരനാക്കിയത് [more…]
റാപ്പർ വേടൻ ഇന്ന് തൃശ്ശൂരിലെ ജ്വല്ലറിയിൽ….ചാലക്കുടി സ്വദേശിക്കായി അന്വേഷണം….
പുലിപ്പല്ല് കൈവശം വച്ചതിന് വനം വകുപ്പ് കസ്റ്റഡിയിൽ എടുത്ത റാപ്പർ വേടനെ ഇന്ന് തൃശ്ശൂരിലെ ജ്വല്ലറിയിൽ എത്തിച്ച് തെളിവെടുക്കും. ശ്രീലങ്കൻ വംശജനായ വിദേശപൗരനിൽ നിന്നാണ് തനിക്ക് പുലിപ്പല്ല് കിട്ടിയതെന്നാണ് വേടന്റെ മൊഴി. തൃശ്ശൂരിലെ ജ്വല്ലറിയിൽ [more…]
ആറന്മുളയിൽ പ്രധാനമന്ത്രിയെ വിമർശിച്ച അസം സ്വദേശി റിമാൻഡിൽ
മോദിക്കെതിരെ പോസ്റ്റ്; ആറന്മുളയിൽ ഒരാൾ കസ്റ്റഡിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫേസ് ബുക്കിൽ വിമർശിച്ച അസം സ്വദേശിയെ റിമാൻഡ് ചെയ്തു. ദിബ്രുഗഡ് സോണിട്ട്പുർ ബോകജൻ ജാഗ്ലോവനി ഇദ്രിഷ് അലിയാണ് (23) ആറന്മുളയിൽ പിടിയിലായത്. BNS [more…]
സാമന്തയുടെ ക്ഷേത്രം നിർമിച്ച് ആരാധകൻ. വൈറൽ
നടിക്ക് ക്ഷേത്രം നിർമിച്ച് പൂജ നടത്തി ആരാധകൻ; തെന്നിന്ത്യൻ സൂപ്പർ താരം സാമന്ത റുത്ത് പ്രഭുവിനായി ക്ഷേത്രം നിർമിച്ച് ആരാധകൻ. നടിയുടെ 38-ാം ജന്മദിനത്തിനാണ് സന്ദീപ് എന്ന വ്യക്തി ക്ഷേത്രം തുറന്നത്. ഇവിടെ നടിയുടെ [more…]
‘മോണോലോവ’….
നാളെ പുതിയ ആൽബത്തിൻ്റെ റിലീസുണ്ടാകുമെന്ന റാപ്പർ വേടൻ.
നാളെ പുതിയ ആൽബം വരും, പേര് ‘മോണോലോവ’: വേടൻ കഞ്ചാവ് കേസും പുലിപ്പല്ല് ലോക്കറ്റും വിവാദമായതിന് പിന്നാലെ നാളെ പുതിയ ആൽബത്തിൻ്റെ റിലീസുണ്ടാകുമെന്ന പ്രഖ്യാപനവുമായി റാപ്പർ വേടൻ. നാളെ തന്റെ പുതിയ ആൽബം റിലീസ് [more…]
വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പർ, AC കോച്ചുകളിൽ കയറിയാൽ
ട്രെയിൻ യാത്രികരുടെ ശ്രദ്ധക്ക്; മെയ് 1 മുതൽ വൻ മാറ്റങ്ങൾ മെയ് 1 മുതൽ ഇന്ത്യൻ റെയിൽവെയിൽ വമ്പൻ മാറ്റങ്ങൾ. ഇനി മുതൽ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പർ, AC കോച്ചുകളിൽ യാത്ര ചെയ്യാൻ [more…]
പാലക്കാട് കുളത്തിൽ മുങ്ങി 3 കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം
കുളത്തിൽ മുങ്ങി 3 കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം പാലക്കാട് കല്ലടിക്കോട് തുടിക്കോടിൽ 3 കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു. തുടിക്കോട് സ്വദേശി തമ്പിയുടെ മകൾ രാധിക (10), തുടിക്കോട് പ്രകാശൻ്റെ മക്കളായ പ്രദീപ് (5) പ്രതീഷ് (4) [more…]
പാലിയേക്കര ടോൾ പിരിവ്… ഉത്തരവ് പിൻവലിച്ചു
പാലിയേക്കര ടോൾ പിരിവ് നിർത്തിവെച്ച ഉത്തരവ് പിൻവലിച്ചു പാലിയേക്കര ടോൾപിരിവ് നിർത്തിവെച്ചുകൊണ്ട് പുറത്തിറങ്ങിയ ഉത്തരവ് പിൻവലിച്ചു. ഏപ്രിൽ 28 ന് പുറപ്പെടുവിച്ച ഉത്തരവ് റദ്ദ് ചെയ്തുകൊണ്ട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനാണ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. [more…]
യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 3 പേർ റിമാന്റിലേക്ക്
*യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 3 പേർ റിമാന്റിലേക്ക്* പുതുക്കാട് : ആമ്പല്ലൂർ പച്ചളിപ്പുറം സ്വദേശി അറയ്ക്കൽ വീട്ടിൽ വിശാഖ് 30 വയസ് എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് കല്ലൂർ മാവിൻ ചുവട് സ്വദേശി [more…]
മതിലകത്ത് വീട്ടിൽ വച്ചിരുന്ന ബുള്ളറ്റും ഇലക്ട്രിക് സ്കൂട്ടറും കത്തിച്ച് നശിപ്പിച്ച് 7 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയ കേസിലെ പ്രതി റിമാന്റിൽ
*വീട്ടിൽ വച്ചിരുന്ന ബുള്ളറ്റും ഇലക്ട്രിക് സ്കൂട്ടറും കത്തിച്ച് നശിപ്പിച്ച് 7 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയ കേസിലെ പ്രതി റിമാന്റിൽ* മതിലകം : ആല ദുർഗ്ഗാനഗർ സ്വദേശി നാലുമാക്കൽ വീട്ടിൽ അക്ഷയ് 29 വയസ് [more…]
