നാളെ പുതിയ ആൽബം വരും, പേര് ‘മോണോലോവ’: വേടൻ
കഞ്ചാവ് കേസും പുലിപ്പല്ല് ലോക്കറ്റും വിവാദമായതിന് പിന്നാലെ നാളെ പുതിയ ആൽബത്തിൻ്റെ റിലീസുണ്ടാകുമെന്ന പ്രഖ്യാപനവുമായി റാപ്പർ വേടൻ. നാളെ തന്റെ പുതിയ ആൽബം റിലീസ് ചെയ്യുമെന്നും മോണോലോവ എന്നാണ് പേരെന്നും വേടൻ മാധ്യമങ്ങളോട് പ്രതികരിച്ചു. പുലിപ്പല്ല് വിഷയത്തിൽ അധികൃതർ മറുപടി പറയുമെന്നും രഞ്ജിത്ത് കുമ്പിടിയെ തനിക്കല്ല അറിയുന്നത് നിങ്ങൾക്കാണെന്നും വേടൻ മാധ്യമങ്ങളോട് തുറന്നടിച്ചു.
‘മോണോലോവ’….
നാളെ പുതിയ ആൽബത്തിൻ്റെ റിലീസുണ്ടാകുമെന്ന റാപ്പർ വേടൻ.

+ There are no comments
Add yours