ഇന്ന് അക്ഷയ ത്രിതീയ..സ്വർണം വാങ്ങാൻ നല്ല സമയം

Estimated read time 0 min read

ഇന്ന് അക്ഷയ ത്രിതീയ..സ്വർണം വാങ്ങണം!

ഹൈന്ദവ വിശ്വാസപ്രകാരം സർവ ഐശ്വര്യത്തിൻ്റെയും ദിനമാണ് അക്ഷയ തൃതീയ. ശുഭകാര്യങ്ങൾക്ക് ആരംഭിക്കാൻ ഉത്തമമായ വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തൃതീയ ആണ് അക്ഷയ തൃതീയ. ശ്രീകൃഷ്‌ണൻ കുചേലനെ കുബേരനാക്കിയത് ഈ ദിവസമാണെന്നാണ് വിശ്വാസം. സ്വർണം വാങ്ങുന്നത് സമ്പത്ത് കൊണ്ടുവരുമെന്ന വിശ്വാസവുമുണ്ട്.

+ There are no comments

Add yours