ട്രെയിൻ യാത്രികരുടെ ശ്രദ്ധക്ക്; മെയ് 1 മുതൽ വൻ മാറ്റങ്ങൾ
മെയ് 1 മുതൽ ഇന്ത്യൻ റെയിൽവെയിൽ വമ്പൻ മാറ്റങ്ങൾ. ഇനി മുതൽ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പർ, AC കോച്ചുകളിൽ യാത്ര ചെയ്യാൻ സാധിക്കില്ല. വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി ധാരാളം പേർ സ്ളീപ്പർ, എസി കോച്ചുകളിൽ യാത്ര ചെയ്യുകയും അത് മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. നിയമലംഘകർക്ക് കനത്ത പിഴ ശിക്ഷയായി ലഭിക്കും.
വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പർ, AC കോച്ചുകളിൽ കയറിയാൽ

+ There are no comments
Add yours