പാലക്കാട് കുളത്തിൽ മുങ്ങി 3 കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

Estimated read time 0 min read

കുളത്തിൽ മുങ്ങി 3 കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

പാലക്കാട് കല്ലടിക്കോട് തുടിക്കോടിൽ 3 കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു. തുടിക്കോട് സ്വദേശി തമ്പിയുടെ മകൾ രാധിക (10), തുടിക്കോട് പ്രകാശൻ്റെ മക്കളായ പ്രദീപ് (5) പ്രതീഷ് (4) എന്നിവർക്കാണ് ജീവൻ നഷ്ടമായത്. കുളിക്കാനിറങ്ങിയ സമയത്താണ് അപകടത്തിൽപെട്ടത്. കുട്ടികളെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

+ There are no comments

Add yours