Estimated read time 0 min read
News

പാലക്കാട് കല്ലടിക്കോട് ആസിഡ് കുടിച്ച 5 വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ.

അബദ്ധത്തിൽ ആസിഡ് കുടിച്ചു; 5 വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ പാലക്കാട് കല്ലടിക്കോട് ആസിഡ് കുടിച്ച 5 വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ. ചൂരക്കോട് സ്വദേശി ജംഷാദിന്റെ മകൻ ഫൈസാൻ ആണ് അബദ്ധത്തിൽ ആസിഡ് കുടിച്ചത്. ഇന്ന് ഉച്ചയോടുകൂടിയായിരുന്നു സംഭവം. [more…]

Estimated read time 0 min read
News

കൊച്ചിയിലെ പ്രമുഖ ഹോട്ടലിൽ സ്‌പാ കേന്ദ്രീകരിച്ച് അനാശാസ്യം 11 യുവതികൾ അറസ്റ്റിൽ.

അനാശാസ്യം, കൊച്ചിയിൽ യുവതികൾ പിടിയിൽ കൊച്ചിയിൽ ഹോട്ടലിൻ്റെ സ്‌പാ കേന്ദ്രീകരിച്ച് അനാശാസ്യം നടത്തി വന്നിരുന്ന യുവതികൾ അറസ്റ്റിൽ. ഹോട്ടലിൽ ലഹരി പാർട്ടി ഉണ്ടെന്ന് അറിഞ്ഞ് എത്തിയ പൊലീസാണ് യുവതികളെ അറസ്റ്റ് ചെയ്തത്. 11 ഓളം [more…]

Estimated read time 0 min read
News

പുതിയ ചിത്രം പ്രഖ്യാപിച്ച് തുടരും സംവിധായകൻ തരുൺ മൂർത്തി

വമ്പൻ താരനിരയുമായി ടോർപിഡോ വരുന്നു! തുടരും എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ വിജയക്കുതിപ്പ് തുടരവേ പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ തരുൺ മൂർത്തി. നടൻ ബിനു പപ്പു തിരക്കഥ എഴുതുന്ന ചിത്രത്തിന് ടോർപിഡോ എന്നാണ് പേരിട്ടിരിക്കുന്നത്. [more…]

Estimated read time 0 min read
News

നിരാഹാര സമരം പിൻവലിച്ച് ആശമാർ…ഇനി വേറെ സമര രീതി

നിരാഹാരം സമരം പിൻവലിച്ച് ആശമാർ കഴിഞ്ഞ 42 ദിവസമായി നടത്തിവരുന്ന റിലേ നിരാഹാരം സമരം പിൻവലിച്ച് ആശമാർ. രാപകൽ സമരയാത്ര ആരംഭിക്കുന്ന സാഹചര്യത്തിലാണ് നിരാഹാരസമരം ആശമാർ പിൻവലിച്ചത്. ഈ മാസം അഞ്ചാം തീയതിയാണ് കാസർകോഡ് [more…]

Estimated read time 0 min read
News

സ്വർണവിലയിൽ വൻ ഇടിവ്. ഒറ്റയടിക്ക് കുറഞ്ഞത് ?????

വാങ്ങാൻ ഇതാണ് അവസരം; സ്വർണവിലയിൽ വൻ ഇടിവ് സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. പവന് 1640 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വർണവില 71000 ത്തിന് താഴെയെത്തി. ഏപ്രിൽ 17 ന് ശേഷം [more…]

Estimated read time 0 min read
News

ഭാരതപ്പുഴയിൽ മുപ്പത് ലക്ഷത്തോളം വിലയുള്ള മത്സ്യങ്ങൾ ചത്തുപൊങ്ങി

മലപ്പുറം പൊന്നാനിയിൽ ഭാരതപ്പുഴയിൽ മത്സ്യകൃഷിയുടെ ഭാഗമായി വളർത്തിയ മത്സ്യങ്ങൾ ചത്തുപൊങ്ങി. മുപ്പത് ലക്ഷത്തോളം വിലയുള്ള മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. ഇതോടെ മത്സ്യകൃഷി നടത്തിയ കർഷകർ പ്രതിസന്ധിയിലായിരിക്കുകയാണ്. മത്സ്യകർഷകരായ തീക്കാനാകത്ത് സമീർ, പൂളക്കൽ അസ്ഹർ എന്നിവർ കൃഷി [more…]

Estimated read time 1 min read
News

എടിഎം യൂസേഴ്സ്… ട്രെയിൻ യാത്രക്കാർ… ജാഗ്രതൈ..ഇന്ന് മുതൽ വൻ മാറ്റം

മെയ് 1 മുതൽ വരുന്ന പ്രധാന മാറ്റങ്ങൾ * ATMൽ നിന്ന് സൗജന്യമായി പണം പിൻവലിക്കുന്നതിന് പുറമെയുള്ള പണമിടപാടുകൾക്കുള്ള ഫീസ് ₹19 ആയി വർദ്ധിക്കും. * ATM സൗജന്യ പരിശോധനകൾക്ക് പുറമെ ബാലൻസ് പരിശോധനാ [more…]

Estimated read time 0 min read
News

ഇന്ന് മെയ് 1: ലോക തൊഴിലാളി ദിനം

ഇന്ന് മെയ് 1: ലോക തൊഴിലാളി ദിനം ഇന്ന് ലോക തൊഴിലാളി ദിനം അഥവാ മെയ് ദിനം. മെയ് ദിനം തൊഴിലാളികൾക്ക് ആഘോഷ ദിനമാണ്. ഓരോ തൊഴിലാളി ദിനവും തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കുന്ന [more…]

Estimated read time 1 min read
News

‘ചെകുത്താനെ’തിരെ ഡിവൈഎസ്പ‌ിക്ക് പരാതി നൽകി നടി

നടിമാരെ അധിക്ഷേപിച്ചു; വ്ളോഗർ ‘ചെകുത്താനെ’തിരേയും പരാതി സാമൂഹികമാധ്യമങ്ങളിൽ ‘ചെകുത്താൻ’ എന്ന പേരിലറിയപ്പെടുന്ന വ്ളോഗർ അജു അലക്സിനെതിരേ നടിയുടെ പരാതി. നടി ഉഷ ഹസീനയാണ് ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയത്. വ്ളോഗറായ ‘ആറാട്ടണ്ണൻ’ എന്ന സന്തോഷ് [more…]

Estimated read time 1 min read
News

*കെൽട്രോണുമായി വിദ്യാഭ്യാസ ധാരണാപത്രം ഒപ്പുവെച്ച് തൃശൂർ മാള മെറ്റ്സ് കോളേജ്*

*കെൽട്രോണുമായി വിദ്യാഭ്യാസ ധാരണാപത്രം ഒപ്പുവെച്ച് തൃശൂർ മാള മെറ്റ്സ് കോളേജ്*തൃശൂർ, മാള, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ പുതിയ കാലഘട്ടത്തിനനുസരിച്ചുള്ള തൊഴിലക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള കോഴ്സുകൾ നടത്തുന്നതിനായി തിരുവനന്തപുരം കെൽട്രോണുമായി ധാരണപത്രം ഒപ്പുവെച്ചു.  ഇതനുസരിച്ച് [more…]