അനാശാസ്യം, കൊച്ചിയിൽ യുവതികൾ പിടിയിൽ
കൊച്ചിയിൽ ഹോട്ടലിൻ്റെ സ്‌പാ കേന്ദ്രീകരിച്ച് അനാശാസ്യം നടത്തി വന്നിരുന്ന യുവതികൾ അറസ്റ്റിൽ. ഹോട്ടലിൽ ലഹരി പാർട്ടി ഉണ്ടെന്ന് അറിഞ്ഞ് എത്തിയ പൊലീസാണ് യുവതികളെ അറസ്റ്റ് ചെയ്തത്. 11 ഓളം മലയാളി യുവതികളെയാണ് പിടിയിലായത്. ഇതിൽ പ്രായപൂർത്തി ആകാത്തവർ ഉണ്ടോ എന്ന് പരിശോധിക്കും. കൊച്ചി വൈറ്റിലയിലുള്ള ആർട്ടിക്ക് എന്ന ഹോട്ടലിൽ നിന്നാണ് യുവതികൾ പിടിയിലായത്. റെയ്‌ഡ് തുടരുന്നു.
കൊച്ചിയിലെ പ്രമുഖ ഹോട്ടലിൽ സ്‌പാ കേന്ദ്രീകരിച്ച് അനാശാസ്യം 11 യുവതികൾ അറസ്റ്റിൽ.

+ There are no comments
Add yours