എടിഎം യൂസേഴ്സ്… ട്രെയിൻ യാത്രക്കാർ… ജാഗ്രതൈ..ഇന്ന് മുതൽ വൻ മാറ്റം

Estimated read time 1 min read

മെയ് 1 മുതൽ വരുന്ന പ്രധാന മാറ്റങ്ങൾ

* ATMൽ നിന്ന് സൗജന്യമായി പണം പിൻവലിക്കുന്നതിന് പുറമെയുള്ള പണമിടപാടുകൾക്കുള്ള ഫീസ് ₹19 ആയി വർദ്ധിക്കും. * ATM സൗജന്യ പരിശോധനകൾക്ക് പുറമെ ബാലൻസ് പരിശോധനാ നിരക്കുകൾ ₹7 ആയി വർദ്ധിക്കും. * വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ് ഉടമകൾക്ക് ട്രെയിനുകളുടെ സ്ലീപ്പർ, എസി കോച്ചുകളിൽ കയറാൻ അനുവാദമില്ല. ജനറൽ കമ്പാർട്ടുമെന്റുകളിൽ മാത്രമേ യാത്ര ചെയ്യാൻ കഴിയൂ. *

+ There are no comments

Add yours