Estimated read time 0 min read
News

പ്രമുഖ സീരിയൽ നടിയുടെ മോർഫ് ചെയ്ത ചിത്രം ഇൻസ്റ്റാഗ്രാം വഴി പ്രചരിപ്പിച്ചയാൾ പിടിയിൽ.

സീരിയൽ നടിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചയാൾ പിടിയിൽ കൊച്ചിയിൽ പ്രമുഖ സീരിയൽ നടിയുടെ മോർഫ് ചെയ്ത ചിത്രം ഇൻസ്റ്റാഗ്രാം വഴി പ്രചരിപ്പിച്ചയാൾ പിടിയിൽ. എറണാകുളം പറവൂർ സ്വദേശി ശരത് ഗോപാലിനെയാണ് കൊച്ചി സിറ്റി [more…]

Estimated read time 0 min read
News

നടൻ വിഷ്‌ണു പ്രസാദ് അന്തരിച്ചു

നടൻ വിഷ്‌ണു പ്രസാദ് അന്തരിച്ചു പ്രിയ നടൻ വിഷ്‌ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആയിരുന്നു മരണം. കരൾ മാറ്റിവക്കൽ ശസ്ത്രക്രിയക്കുള്ള ഒരുക്കങ്ങൾ നടക്കുകയായിരുന്നു. കരൾ നൽകാൻ മകൾ [more…]

Estimated read time 1 min read
News

വിഴിഞ്ഞം തുറമുഖം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും.

പതിറ്റാണ്ടുകളായി കേരളം കാത്തിരുന്ന വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ് ഇന്ന്. PM മോദി തുറമുഖം ഇന്ന് രാജ്യത്തിന് സമർപ്പിക്കും. രാവിലെ 9.45ന് PM രാജ്ഭവനിൽ നിന്ന് വിഴിഞ്ഞത്തേക്ക് തിരിക്കും. 10.15ന് വ്യോമസേനാ ഹെലികോപ്‌ടറിൽ വിഴിഞ്ഞം തുറമുഖത്ത് [more…]

Estimated read time 0 min read
News

മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്.

മലപ്പുറം വഴിക്കടവ് പുഞ്ചക്കൊല്ലിയിലെ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്. പുഞ്ചക്കൊല്ലിയിലുള്ള ആദിവാസി നഗറിലെ നെടുമുടി,60 (ചടയൻ) എന്നയാളെയാണ് കാട്ടാന ആക്രമിച്ചത്. വനത്തിനകത്തുള്ള പ്രദേശത്തുവെച്ചായിരുന്നു ഇന്ന് വൈകീട്ടോടെ ആക്രമണം ഉണ്ടായത്. ഇയാളുടെ കൈയ്ക്കും കാലിനും ആണ് [more…]

Estimated read time 0 min read
News

മാളയിൽ നിയന്ത്രണം തെറ്റിയ ഓട്ടോറിക്ഷ മറഞ്ഞു ഡ്രൈവർ മരിച്ചു.

നിയന്ത്രണം തെറ്റിയ ഓട്ടോറിക്ഷ മറഞ്ഞു ഡ്രൈവർ മരിച്ചു. പൊയ്യ സ്വദേശിയായ ഇട്ടിയത്ത് പറമ്പിൽ അനിൽകുമാർ (43) ആണ് മരണപ്പെട്ടത്. പൊയ്യ മാനാഞ്ചേരിക്കുന്നു കുട്ടിച്ചിറ പാലത്തിനു സമീപത്തു വച്ച് നിയന്ത്രണം തെറ്റിയ ഓട്ടോറിക്ഷ തലകീഴായ് മറിയുകയായിരുന്നു. [more…]

Estimated read time 0 min read
News

തൃശ്ശൂരിലെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത് കലാമണ്ഡലം വൈസ് ചാൻസലർ മല്ലികാ സാരാഭായ്. കൂടാതെ 1000 രൂപയും…

ആശാ സമരത്തിന്റെ ഭാഗമായി തൃശ്ശൂരിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ ഓൺലൈനായി പങ്കെടുത്ത് കലാമണ്ഡലം വൈസ് ചാൻസലർ മല്ലികാ സാരാഭായ്. ആശമാരിൽ ഒരാളുടെ അക്കൗണ്ടിലേക്ക് ആയിരം രൂപ അയച്ചുകൊടുത്ത് സമരം ഉദ്ഘാടനം ചെയ്‌തു. ആശമാരുടെ പരിപാടിയിൽ [more…]

Estimated read time 0 min read
News

ദമ്പതിമാർ കുത്തേറ്റ് മരിച്ച നിലയിൽ..പരസ്പ്‌പരം കുത്തിയതാണെന്നാണ് പ്രാഥമികവിവരം

ദമ്പതിമാർ കുത്തേറ്റ് മരിച്ച നിലയിൽ കുവൈത്തിൽ നഴ്‌സുമാരായ മലയാളി ദമ്പതിമാരെ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. അബ്ബാസിയയിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി സൂരജ്, എറണാകുളം സ്വദേശിയായ ഭാര്യ ബിൻസി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ താമസസ്ഥലത്താണ് [more…]

Estimated read time 0 min read
News

പ്രധാനമന്ത്രി മോദി കേരളത്തിലെത്തി

പ്രധാനമന്ത്രി മോദി കേരളത്തിൽ വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിക്കാനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തി. മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ സ്വീകരിച്ചു. വിമാനത്താവളത്തിൽ നിന്ന് മോദി നേരെ രാജ്ഭവനിലേക്കാണ് പോകുന്നത്. അവിടെ ഇന്ന് [more…]

Estimated read time 1 min read
News

ഹാപ്പി അംബാനി ലോകത്തോട് വിടപറഞ്ഞു… ദുഃഖം താങ്ങാനാവാതെ അംബാനി കുടുംബം

ഹാപ്പി അംബാനി ലോകത്തോട് വിടപറഞ്ഞു ആനന്ദ് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും അത്യാഢംബര വിവാഹാഘോഷത്തിൽ തിളങ്ങിയ അംബാനി കുടുംബത്തിലെ വളർത്തുനായയായിരുന്നു ഹാപ്പി അംബാനി. ഇപ്പോഴിതാ ഹാപ്പി ലോകത്തോട് വിടപറഞ്ഞെന്ന വാർത്തയാണ് പുറത്തുവരുന്നത്. ‘ഞങ്ങളുടെ പ്രിയപ്പെട്ട നായ [more…]

Estimated read time 0 min read
News

പാലക്കാട് കല്ലടിക്കോട് ആസിഡ് കുടിച്ച 5 വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ.

അബദ്ധത്തിൽ ആസിഡ് കുടിച്ചു; 5 വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ പാലക്കാട് കല്ലടിക്കോട് ആസിഡ് കുടിച്ച 5 വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ. ചൂരക്കോട് സ്വദേശി ജംഷാദിന്റെ മകൻ ഫൈസാൻ ആണ് അബദ്ധത്തിൽ ആസിഡ് കുടിച്ചത്. ഇന്ന് ഉച്ചയോടുകൂടിയായിരുന്നു സംഭവം. [more…]