വമ്പൻ താരനിരയുമായി ടോർപിഡോ വരുന്നു!
തുടരും എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ വിജയക്കുതിപ്പ് തുടരവേ പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ തരുൺ മൂർത്തി. നടൻ ബിനു പപ്പു തിരക്കഥ എഴുതുന്ന ചിത്രത്തിന് ടോർപിഡോ എന്നാണ് പേരിട്ടിരിക്കുന്നത്. ഫഹദ് ഫാസിൽ, അർജുൻ ദാസ്, നസ്ലിൻ, ഗണപതി എന്നിവരാണ് മുഖ്യവേഷങ്ങളിൽ. സുഷിൻ ശ്യാം സംഗീതവും ജിംഷി ഖാലിദ് ഛായാഗ്രഹണവും നിർവഹിക്കുന്നു. അതിഗംഭീര താരങ്ങളാണ് സിനിമയുടെ മുന്നിലും പിന്നിലുമുള്ളത്.
പുതിയ ചിത്രം പ്രഖ്യാപിച്ച് തുടരും സംവിധായകൻ തരുൺ മൂർത്തി

+ There are no comments
Add yours