‘ചെകുത്താനെ’തിരെ ഡിവൈഎസ്പ‌ിക്ക് പരാതി നൽകി നടി

Estimated read time 1 min read

നടിമാരെ അധിക്ഷേപിച്ചു; വ്ളോഗർ ‘ചെകുത്താനെ’തിരേയും പരാതി

സാമൂഹികമാധ്യമങ്ങളിൽ ‘ചെകുത്താൻ’

എന്ന പേരിലറിയപ്പെടുന്ന വ്ളോഗർ അജു അലക്സിനെതിരേ നടിയുടെ പരാതി. നടി ഉഷ ഹസീനയാണ് ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയത്. വ്ളോഗറായ ‘ആറാട്ടണ്ണൻ’ എന്ന സന്തോഷ് വർക്കി അറസ്റ്റിലായ കേസിൽ പരാതിക്കാരായ നടിമാരെ അധിക്ഷേപിച്ചതിനാണ് വ്ളോഗർ ചെകുത്താനെതിരേ നടി പോലീസിനെ സമീപിച്ചത്. നടി ഹസീന ഇയാൾക്കെതിരേ ആലപ്പുഴ ഡിവൈഎസ്പ‌ിക്കാണ് പരാതി നൽകിയത്.

+ There are no comments

Add yours