സ്വർണവിലയിൽ വൻ ഇടിവ്. ഒറ്റയടിക്ക് കുറഞ്ഞത് ?????

Estimated read time 0 min read

വാങ്ങാൻ ഇതാണ് അവസരം; സ്വർണവിലയിൽ വൻ ഇടിവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. പവന് 1640 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വർണവില 71000 ത്തിന് താഴെയെത്തി. ഏപ്രിൽ 17 ന് ശേഷം ആദ്യമായാണ് സ്വർണവില 70000 ത്തിലേക്ക് എത്തുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 70,200 രൂപയാണ്.

ഒരു ഗ്രാം സ്വർണത്തിന് 205 രൂപ കുറഞ്ഞ് 8775 രൂപയിലേക്കെത്തിയിട്ടുണ്ട്. സ്വർണവില 75,000 കടക്കുമെന്ന ആശങ്ക തുടരുന്നതിനിടെ ആയിരുന്നു തുടർച്ചയായ ഇടിവ്.

+ There are no comments

Add yours