Category: News
News
മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി കോട്ടയം ഭരണങ്ങാനം വിലങ്ങുപാറ മീനച്ചിലാറ്റിൽ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കടവിന് 200 മീറ്റർ മാത്രം മാറി അമ്പലക്കടവിന് സമീപത്തുനിന്നാണ് മൃതദേഹം കിട്ടിയത്. [more…]
ബൈസൺ റിലീസ് അപ്ഡേറ്റ് പുറത്ത്
ധ്രുവ് വിക്രം നായകനായി വരാനിരിക്കുന്ന ചിത്രമാണ് ‘ബൈസൺ’, അനുപമ പരമേശ്വരനാണ് നായികയായി എത്തുന്നത്. മലയാളത്തിൽ നിന്ന് രജീഷ വിജയനൊപ്പം ചിത്രത്തിൽ ലാലും പ്രധാന വേഷത്തിൽ എത്തുന്നു. ബൈസൺ ദീപാവലി റിലീസായി എത്തുമെന്നാണ് ചിത്രത്തിന്റെ പുതിയ [more…]
ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേക്ക്.
ആസിഫ് അലി നായകനായെത്തുന്ന ആഭ്യന്തര കുറ്റവാളി നിയമപോരാട്ടങ്ങൾക്കൊടുവിൽ തിയേറ്ററുകളിലേക്ക്. ആഭ്യന്തര കുറ്റവാളി ചിത്രത്തിന് കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കി. നൈസാം സലാം പ്രൊഡക്ഷന്റെ ബാനറിൽ നൈസാം സലാം [more…]
18,000 തൊഴിൽ നിയമനങ്ങൾ ഉടൻ… സന്തോഷ വാർത്തയുമായി SBI
വമ്പൻ അവസരങ്ങൾ; 18,000 തൊഴിൽ നിയമനങ്ങൾ ഉടൻ തൊഴിൽ രഹിതർക്ക് സന്തോഷ വാർത്തയുമായി SBI. 2025-26 സാമ്പത്തിക വർഷത്തിൽ 18,000 ഒഴിവുകളിലേക്കുള്ള നിയമനങ്ങൾ നടത്തുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ഇതിൽ 13400 [more…]
ജമ്മു കശ്മീരിൽ മൂന്ന് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു
മൂന്ന് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു ജമ്മു കശ്മീരിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടു. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് പോകുകയായിരുന്ന സൈനിക വാഹനം റംബാൻ ജില്ലയിലെ താഴ്വരയിലേക്ക് മറിയുകയായിരുന്നു. 700 അടി [more…]
നടൻ വിഷ്ണു ഗോവിന്ദൻ വിവാഹിതനായി
നടൻ വിഷ്ണു ഗോവിന്ദൻ വിവാഹിതനായി മലയാള ചലച്ചിത്ര നടൻ വിഷ്ണു ഗോവിന്ദൻ വിവാഹിതനായി. അഞ്ജലി ഗീതയാണ് വധു. ചേർത്തല സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് ആയിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ [more…]
‘എനിക്ക് പറ്റിച്ച് ജീവിക്കാനെ അറിയൂ..’… പ്രതി കാർത്തികയുടെ സംഭാഷണം വൈറൽ
‘എനിക്ക് പറ്റിച്ച് ജീവിക്കാനെ അറിയൂ..’ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഒട്ടേറെ സ്ത്രീകളെ കബളിപ്പിച്ച പത്തനംതിട്ട സ്വദേശി കാർത്തികയുടെ സംഭാഷണമാണ് ഇപ്പോൾ SMൽ വൈറലാവുകയാണ്. പണം തിരികെ ചോദിച്ച് വിളിച്ചയാളോട് കാർത്തിക ‘എനിക്ക് പറ്റിച്ചു [more…]
നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനെതിരെ വീണ്ടും നടിയും നിർമാതാവുമായ സാന്ദ്രാ തോമസ്. ‘മഹാപാപം ലിസ്റ്റിൻ ചെയ്യരുത്’
‘മലയാള സിനിമയെ ഒറ്റിക്കൊടുക്കുന്ന മഹാപാപം ലിസ്റ്റിൻ ചെയ്യരുത്’ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനെതിരെ വീണ്ടും നടിയും നിർമാതാവുമായ സാന്ദ്രാ തോമസ്. തമിഴ്നാട്ടിലെ വട്ടിപ്പലിശക്കാരന്റെ വഴിവിട്ട സാമ്പത്തിക താൽപര്യങ്ങൾക്ക് വഴിവെട്ടാൻ മലയാള സിനിമ വ്യവസായത്തെ ഒറ്റിക്കൊടുക്കുന്ന മഹാപാപം [more…]
വേളാങ്കണ്ണിയിലേക്ക് തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു. നാലു മലയാളികൾക്ക് ദാരുണാന്ത്യം.
നാല് മലയാളികൾക്ക് ദാരുണാന്ത്യം തമിഴ്നാട് തിരുവാരൂരിൽ നടന്ന വാഹനാപകടത്തിൽ 4 മലയാളികൾക്ക് ദാരുണാന്ത്യം. ഒമ്നി വാനും ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വേളാങ്കണ്ണിയിലേക്ക് പോയ തിരുവനന്തപുരം സ്വദേശികളായ തീർത്ഥാടകരുടെ വാഹനമാണ് അപകടത്തിൽപെട്ടത്. ഏഴ് പേരായിരുന്നു ഒമ്നി [more…]
ഇരിങ്ങാലക്കുട പുല്ലൂർ സെൻറ് സേവിയേഴ്സ് ഇടവകയുടെ 48 ആം വാർഷിക ആഘോഷം മെയ് ഒന്നിന് സംഘടിപ്പിച്ചു
*ഇരിങ്ങാലക്കുട*:പുല്ലൂർ സെൻറ് സേവിയേഴ്സ് ഇടവകയുടെ 48 ആം വാർഷിക ആഘോഷം മെയ് ഒന്നിന് സംഘടിപ്പിച്ചു യുവജനങ്ങളെ സഭയോട് ചേർത്ത് പിടിക്കണം എന്നുംഇടവകകൾ യുവജന സൗഹൃദം ആകണമെന്നുംഉദ്ഘാടന കർമ്മം നിർവഹിച്ചുകൊണ്ട് ഇരിങ്ങാലക്കുട ബിഷപ്പ് മാർപോളി കണ്ണൂക്കാടൻപറഞ്ഞു.വികാരി [more…]
