‘എനിക്ക് പറ്റിച്ച് ജീവിക്കാനെ അറിയൂ..’… പ്രതി കാർത്തികയുടെ സംഭാഷണം  വൈറൽ

Estimated read time 1 min read



‘എനിക്ക് പറ്റിച്ച് ജീവിക്കാനെ അറിയൂ..’

വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്ത് ഒട്ടേറെ സ്ത്രീകളെ കബളിപ്പിച്ച പത്തനംതിട്ട സ്വദേശി കാർത്തികയുടെ സംഭാഷണമാണ് ഇപ്പോൾ SMൽ വൈറലാവുകയാണ്. പണം തിരികെ ചോദിച്ച് വിളിച്ചയാളോട് കാർത്തിക ‘എനിക്ക് പറ്റിച്ചു ജീവിക്കാനെ അറിയൂ; അത് എന്റെ മിടുക്ക്; പറ്റിക്കാനായിട്ട് നീയൊക്കെ നിന്ന് തരുന്നത് എന്തിനാണ് ?’ എന്ന് ചോദിക്കുന്ന ഭാഗമാണ് വൈറൽ. ജോലി വാഗ്ദ‌ാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കാർത്തികയെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്.

+ There are no comments

Add yours