Category: News
News
ലഹരിക്കെതിരെ ജനജാഗ്രതാചരണവും അമ്മച്ചങ്ങലയും സംഘടിപ്പിച്ചു
*ലഹരിക്കെതിരെ* *ജനജാഗ്രതാചരണവും* *അമ്മച്ചങ്ങലയും* *സംഘടിപ്പിച്ചു* . ===============*ഇരിങ്ങാലക്കുട*: പട്ടേപ്പാടം താഷ്ക്കൻ്റ് ലൈബ്രറിയുടെ ആഭിമു ഖ്യത്തിൽ ലഹരി വിരുദ്ധ പ്രചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ജനജാഗ്രതാ ദിനാചരണവും ബാലവേദി സർഗ്ഗസംഗമവും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ വികസന വകുപ്പു [more…]
നീറ്റ് യുജി പരീക്ഷ ഇന്ന്
നീറ്റ് യുജി പരീക്ഷ ഇന്ന് മെഡിക്കൽ ബിരുദ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് യുജി പരീക്ഷ ഇന്ന്. ഉച്ചകഴിഞ്ഞ് 2 മുതൽ 5 വരെയാണ് പരീക്ഷ. 500 നഗരങ്ങളിലെ 5,435 സെന്ററുകളിലായി നടക്കുന്ന [more…]
മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ 2 വിദ്യാർത്ഥികളെ കാണാതായി
മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ 2 വിദ്യാർത്ഥികളെ കാണാതായി കോട്ടയം ഭരണങ്ങാനം വിലങ്ങുപാറയിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളെ കാണാതായി. ഭരണങ്ങാനം അസീസി ഭാഷ പഠന കേന്ദ്രത്തിലെ വിദ്യാർത്ഥികളായ അമൽ കെ ജോമോൻ, ആൽബിൻ ജോസഫ് എന്നിവരെയാണ് [more…]
കൊടുവള്ളിയിൽ രേഖകളില്ലാതെ കടത്തിയ 5 കോടി പിടികൂടി
കാറിൽ 6 രഹസ്യ അറകൾ; കൊടുവള്ളിയിൽ രേഖകളില്ലാതെ കടത്തിയ 5 കോടി പിടികൂടി കോഴിക്കോട് കൊടുവള്ളിയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 5 കോടി രൂപ പിടികൂടി. കർണാടക സ്വദേശികളായ രാഘവേന്ദ്ര, നിജിൻ അഹമ്മദ് എന്നിവരെയാണ് കൊടുവള്ളി [more…]
പൂങ്കുന്നത്ത് ട്രെയിനുകൾക്ക് താത്കാലിക സ്റ്റോപ് അനുവദിച്ചു
തൃശ്ശൂർ പൂരത്തിന് എത്തുന്നവർക്ക് യാത്രാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി പൂങ്കുന്നത്ത് ട്രെയിനുകൾക്ക് താത്കാലിക സ്റ്റോപ് അനുവദിച്ചു. 16305/16306 എറണാകുളം – കണ്ണൂർ ഇന്റ്റർസിറ്റി, 16307/16308 കണ്ണൂർ – ആലപ്പുഴ എക്സിക്യൂട്ടീവ്, 16301/16302 തിരുവനന്തപുരം -ഷൊർണ്ണൂർ വേണാട്, [more…]
തൃശൂർ പൂരം നിയന്ത്രിക്കാൻ 4000ത്തോളം പൊലീസുകാരെ വിന്യസിക്കുമെന്ന് മന്ത്രി വി എൻ വാസവൻ.
തൃശൂർ പൂരം നിയന്ത്രിക്കാൻ 4000ത്തോളം പൊലീസുകാരെ വിന്യസിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി വി എൻ വാസവനും മന്ത്രി കെ രാജനും മന്ത്രി ആർ ബിന്ദുവും. പൂരം [more…]
സ്വതന്ത്ര മാധ്യമ പ്രവർത്തക ദിനാചരണം
സ്വതന്ത്ര മാധ്യമ പ്രവർത്തക ദിനാചരണം മാള : കേരള ജേർണലിസ്റ്റ്സ് യൂണിയൻ തൃശ്ശൂർ ജില്ലാ കമ്മിറ്റിയും മാള മേഖലാ കമ്മിറ്റിയും സംയുക്തമായി സ്വതന്ത്ര മാധ്യമ പ്രവർത്തക ദിനാചരണം നടത്തി. ദിനാചരണത്തിൻ്റെ ഭാഗമായി മാള പ്രസ് [more…]
വമ്പൻ വിവാഹ തട്ടിപ്പ്…12 പേരെ വിവാഹം കഴിച്ച് 21കാരി…
വൻ വിവാഹ തട്ടിപ്പ്: 21കാരി വിവാഹം കഴിച്ചത് 12 പേരെ! ഞെട്ടിക്കുന്ന വിവാഹ തട്ടിപ്പ് വാർത്തയാണ് യുപിയിൽ നിന്ന് വരുന്നത്. വിവാഹ തട്ടിപ്പ് നടത്തി പണവും സ്വർണവും കവർന്ന ഗുൽഷാന റിയാസ് എന്ന യുവതിയും [more…]
തൃശൂർ കൊടകരയിൽ വൻ ലഹരിമരുന്ന് വേട്ട
*Operation D Hunt ന്റെ ഭാഗമായുള്ള പ്രത്യേക പരിശോധനയിൽ തൃശൂർ കൊടകരയിൽ വൻ ലഹരിമരുന്ന് വേട്ട*… *180 ഗ്രാം മുന്തിയ ഇനം രാസലഹരിയുമായി “ഡാർക്ക് മർച്ചൻ്റ്” ദീപക്കും നോർത്ത് പറവൂർ സ്വദേശിനിയും പോലീസ് പിടിയിൽ*. [more…]
13കാരനെ തട്ടിക്കൊണ്ട് പോയതിന് പോക്സോ കേസിൽ അറസ്റ്റിലായ അധ്യാപിക അഞ്ച് മാസം ഗർഭിണി
ട്യൂഷൻ ക്ലാസിലെ 13കാരനെ തട്ടിക്കൊണ്ട് പോയതിന് പോക്സോ കേസിൽ അറസ്റ്റിലായ അധ്യാപിക അഞ്ച് മാസം ഗർഭിണി. രാജ്യത്തെ അനൗദ്യോഗിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളുടെ സംരക്ഷണത്തേക്കുറിച്ച് ഗുരുതരമായ ആശങ്കയുണ്ടാക്കുന്നതാണ് സംഭവം.ഗർഭത്തിന് കാരണം 13കാരനാണെന്നാണ് അധ്യാപിക വിശദമാക്കുന്നത്. [more…]
