നടൻ വിഷ്ണു‌ ഗോവിന്ദൻ വിവാഹിതനായി

Estimated read time 0 min read

നടൻ വിഷ്ണു‌ ഗോവിന്ദൻ വിവാഹിതനായി

മലയാള ചലച്ചിത്ര നടൻ വിഷ്‌ണു ഗോവിന്ദൻ വിവാഹിതനായി. അഞ്ജലി ഗീതയാണ് വധു. ചേർത്തല സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് ആയിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. അഞ്ജലിയും വിഷ്ണു‌വും വിവാഹ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ഒരു മെക്സിക്കൻ അപാരത എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ നടനാണ് വിഷ്ണു ഗോവിന്ദൻ.

+ There are no comments

Add yours