ജമ്മു കശ്മീരിൽ മൂന്ന് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു

Estimated read time 0 min read

മൂന്ന് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടു. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് പോകുകയായിരുന്ന സൈനിക വാഹനം റംബാൻ ജില്ലയിലെ താഴ്വ‌രയിലേക്ക് മറിയുകയായിരുന്നു. 700 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. നിരവധിപേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനം തുടരുന്നു.

+ There are no comments

Add yours