Estimated read time 1 min read
News

നെടുമ്പാശ്ശേരിയിൽ CISF ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു.

0 comments

നെടുമ്പാശ്ശേരിയിൽ വൻ വാഹനാപകടം നെടുമ്പാശ്ശേരിയിൽ വിമാനത്താവളത്തിലെ ഡ്യൂട്ടിക്കായി പോയ CISF ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു. രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്. നെടുമ്പാശ്ശേരി ഗോൾഫ് ക്ലബ്ബിന് സമീപം ഇന്ന് [more…]

Estimated read time 0 min read
News

ഹാൽ സിനിമ ഹൈക്കോടതി കാണും

0 comments

ഹാൽ സിനിമ ഹൈക്കോടതി കാണുംനിരവധി മലയാള സിനിമകൾക്കാണ് സെൻസർ ബോർഡ് കത്രിക വെക്കുന്നത്. അതിനിടയിൽ ഹാൽ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സിനിമ നേരിട്ടു കാണാമെന്ന് ഹൈക്കോടതി അറിയിച്ചു. സംഘപരിവാർ താത്പര്യത്തിന് വഴങ്ങി പ്രദർശനാനുമതി നിഷേധിച്ചത് [more…]

Estimated read time 0 min read
News

ഞെട്ടിച്ച് സ്വർണവില

0 comments

ഞെട്ടിച്ച് സ്വർണവില, ലക്ഷമാകുന്നു! സ്വർണവിലയിൽ സർവകാല റെക്കോഡ് എന്ന വാചകം പണ്ടൊക്കെ വല്ലപ്പോഴുമാണ് കേട്ടിരുന്നതെങ്കിൽ ഇന്ന് അതല്ല സ്ഥിതി. സ്വർണവില എന്നും സർവകാല റെക്കോഡ് ഭേദിക്കുന്നതാണ് സമീപകാല ട്രെൻഡ്. ഇന്ന് പവന് 97,000 രൂപ [more…]

Estimated read time 0 min read
News

എൻജിനീയറിങ്ങ് വിദ്യാർഥിനിയെ ശുചിമുറിയിൽ വച്ച് ജൂനിയർ വിദ്യാർഥി ബലാത്സംഗം ചെയ്തു‌.

0 comments

സീനിയർ വിദ്യാർഥിയെ പീഡിപ്പിച്ചു; ജൂനിയർ അറസ്റ്റിൽ ബെംഗളൂരു ബസവനഗുഡിയിലെ ബിഎംഎസ് കോളജ് ഓഫ് എൻജിനീയറിങ്ങിലെ വിദ്യാർഥിനിയെ ശുചിമുറിയിൽ വച്ച് ജൂനിയർ വിദ്യാർഥി ബലാത്സംഗം ചെയ്തു‌. സംഭവത്തിൽ കോളജിലെ അഞ്ചാം സെമസ്റ്റർ വിദ്യാർഥിയായ ജീവൻ ഗൗഡയെ [more…]

Estimated read time 1 min read
News

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ പിരിവിന് ഹൈക്കോടതി അനുമതി നൽകി.

0 comments

പാലിയേക്കര ടോൾ; നിബന്ധനകളോടെ അനുമതി ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ പാലിയേക്കര ടോൾപ്ലാസയിൽ ടോൾ പിരിവിന് ഹൈക്കോടതി അനുമതി നൽകി. 71 ദിവസത്തെ വിലക്കിനുശേഷമാണ് അനുമതി. ആഗസ്റ്റ് 6നാണ് ടോൾ പിരിവ് തടഞ്ഞിരുന്നത്. ഉപാധികളോടെ ടോൾ പിരിവ് [more…]

Estimated read time 0 min read
News

നടൻ ദുൽഖർ സൽമാന്റെ ലാൻഡ് റോവർ ഡിഫൻഡർ കസ്റ്റംസ് തിരിച്ചു നൽകും.. പക്ഷേ

0 comments

ദുൽഖറിന് ആശ്വാസം; ഡിഫൻഡർ വിട്ട് നൽകി ഓപ്പറേഷൻ നുംഖോറിൻ്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത നടൻ ദുൽഖർ സൽമാന്റെ ലാൻഡ് റോവർ ഡിഫൻഡർ കസ്റ്റംസ് തിരിച്ചു നൽകാൻ തീരുമാനിച്ചു. ബാങ്ക് ഗ്യാരണ്ടിയിലാണ് വാഹനം വിട്ടുനൽകരുന്നത്. വാഹനം അന്വേഷണ [more…]

Estimated read time 0 min read
News

മകളുടെ സ്വർണവുമായി കാമുകിക്കൊപ്പം പോയി പിതാവ്.. സംഭവം കേരളത്തിൽ..ഒടുവിൽ

0 comments

മകളുടെ സ്വർണവുമായി കാമുകിക്കൊപ്പം പോയി പിതാവ് മകളുടെ വിവാഹത്തിന് കരുതിവെച്ച സ്വർണവും പണവുമായി മുങ്ങി പിതാവ്. വെങ്ങോലയിലാണ് സംഭവം. വിവാഹത്തിന് ഒരുമാസം മാത്രം ബാക്കി നിൽക്കവെയാണ് കാനഡയിൽ ജോലിയുള്ള തിരുവനന്തപുരം സ്വദേശിനിയ്ക്കൊപ്പം ഇയാൾ പോയത്. [more…]

Estimated read time 0 min read
News

ഉണ്ണികൃഷ്ണൻ പോറ്റിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

0 comments

ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വിട്ടു ശബരിമല സ്വർണക്കൊള്ളക്കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഈ മാസം 30 വരെയാണ് റാന്നി കോടതി പൊലീസ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. വ്യാഴാഴ്ച കസ്റ്റഡിയിലെടുത്ത ഉണ്ണികൃഷ്ണൻ പോറ്റിയെ രഹസ്യകേന്ദ്രത്തിൽ [more…]

Estimated read time 1 min read
News

ഗ്രീൻ ബുക്സ് മെഗാ ബുക്‌ഫയറിൽ കുട്ടികൾക്കായി പുസ്തകങ്ങളുടെ വിസ്മയലോകം ഒരുക്കിയിരിക്കുന്നു.

0 comments

ഗ്രീൻ ബുക്സ് മെഗാ ബുക്‌ഫയറിൽ കുട്ടികൾക്കായി പുസ്തകങ്ങളുടെ വിസ്മയലോകം ഒരുക്കിയിരിക്കുന്നു. Wimpy kid സീരീസിലെ പുതിയ പുസ്തകമായ party pooper മുതൽ ഡോർക് ഡയറീസ് വരെ, അമർച്ചിത്ര കഥ മുതൽ മാങ്ക വരെയുള്ള കോമിക്സ്, [more…]

Estimated read time 0 min read
News

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും.

0 comments

പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിനാണ് തുറക്കുക. ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണം പൂശിയ പാളികൾ വൈകിട്ട് നാലിന് പുനഃസ്ഥാപിക്കും. അറ്റകുറ്റപ്പണി പൂർത്തിയാക്കി ചെന്നൈയിൽ നിന്ന് തിരികെ എത്തിച്ച ദ്വാരപാലക [more…]