Category: News
News
തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും.
പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിനാണ് തുറക്കുക. ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണം പൂശിയ പാളികൾ വൈകിട്ട് നാലിന് പുനഃസ്ഥാപിക്കും. അറ്റകുറ്റപ്പണി പൂർത്തിയാക്കി ചെന്നൈയിൽ നിന്ന് തിരികെ എത്തിച്ച ദ്വാരപാലക [more…]
ശബരിമല സ്വർണക്കവർച്ച.. ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിൽ
തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ ആദ്യ അറസ്റ്റ്. സ്പോൺസർ വേഷം കെട്ടി ശബരിമലയിൽ നിന്ന് സ്വർണം കടത്തിയെന്ന് വിജിലൻസ് കണ്ടെത്തിയ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം പുലർച്ചെ രേഖപ്പെടുത്തി. രണ്ട് കേസുകളിലാണ് [more…]
വിഖ്യാത ചിത്രകാരൻ പാബ്ലോ പിക്കാസോയുടെ 6.15 കോടിയുടെ ചിത്രം നഷ്ടപ്പെട്ടു.
6.15 കോടിയുടെ ചിത്രം കാണാനില്ല വിഖ്യാത ചിത്രകാരൻ പാബ്ലോ പിക്കാസോയുടെ 6.15 കോടിയുടെ ചിത്രം നഷ്ടപ്പെട്ടു. സ്പെയിനിലെ ഒരു ചിത്രപ്രദർശനത്തിൽ ഉൾപ്പെടുത്താനായി കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. ക്യാൻവാസിൽ എണ്ണച്ചായത്തിൽ വരച്ച ‘സ്റ്റിൽ ലൈഫ് വിത്ത് ഗിറ്റാർ’ [more…]
കാലിക്കറ്റ് സർവ്വകലാശാലയിലെ ക്ലാസുകൾ ഈ മാസം 21 ന് പുനരാരംഭിക്കും.
അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അനിശ്ചിതകാലത്തേക്ക് അടച്ച കാലിക്കറ്റ് സർവ്വകലാശാലയിലെ പഠന വകുപ്പുകളിലെ ക്ലാസുകൾ ഈ മാസം 21 ന് പുനരാരംഭിക്കും. കോളജ് ഹോസ്റ്റലുകൾ 20 ന് തുറക്കുമെന്ന് അധികൃതർ അറിയിച്ചു. സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പുമായി [more…]
തിരുവനന്തപുരത്ത് പറമ്പിലെ കൂൺ കറിവെച്ച് കഴിച്ച കുടുംബത്തിലെ 6 പേർ ആശുപത്രിയിൽ
പറമ്പിലെ കൂൺ കറിവെച്ച് കഴിച്ചു; കുടുംബത്തിലെ 6 പേർ ആശുപത്രിയിൽ തിരുവനന്തപുരം അമ്പൂരിയിൽ കൂൺ കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഒരു കുടുംബത്തിലെ 6 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ 2 പേരുടെ നില [more…]
സംസ്ഥാന മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും രാജിവെച്ചു. മുഖ്യമന്ത്രി ഒഴികെ… കാരണം
രാജ്യത്തെയാകെ ശ്രദ്ധയാകർഷിക്കുന്ന രാഷ്ട്രീയ വാർത്തയാണ് ഗുജറാത്തിൽ നിന്ന് വരുന്നത്. ഗുജറാത്ത് മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും രാജിവെച്ചു. മുഖ്യമന്ത്രി ഒഴികെ 16 മന്ത്രിമാരാണ് രാജിവെച്ചിരിക്കുന്നത്. മന്ത്രിസഭയുടെ പുനസംഘടനയുടെ ഭാഗമായിട്ടാണ് രാജിയെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം, എന്ത് [more…]
സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴക്ക് സാധ്യത
5 ദിവസത്തേക്ക് ഒരു രക്ഷയുമില്ല സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴ പ്രവചിച്ച് കാലാവസ്ഥ വകുപ്പ്. ഇന്ന് കോട്ടയം ഇടുക്കി ജില്ലകളിലും നാളെ എറണാകുളം ജില്ലയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് തിരുവനന്തരപുരം, [more…]
Ayurvani 8, AMAI Vanitha Committee ThrissurFriday, October 17 · 8:00 – 9:00pmTime zone: Asia/KolkataGoogle Meet joining infoVideo call link: https://meet.google.com/fyo-qvnn-rqoOr dial: (US) +1 252-662-0213 PIN: [more…]
അനന്തു അജിയുടെ മരണത്തിൽ കേസെടുക്കാൻ നിയമോപദേശം.
ആർഎസ്എസ് ശാഖയിൽ ലൈംഗിക അതിക്രമം നേരിട്ടെന്ന് കുറിപ്പെഴുതിവച്ച് ആത്മഹത്യ ചെയ്ത അനന്തു അജിയുടെ മരണത്തിൽ കേസെടുക്കാൻ നിയമോപദേശം. മരണമൊഴിയുള്ള ഇൻസ്റ്റഗ്രാം വീഡിയോ നിർണായകമെന്ന് വിലയിരുത്തൽ. കേസ് പൊൻകുന്നം പൊലീസിന് കൈമാറും. പ്രകൃതി വിരുദ്ധലൈംഗിക പീഡനത്തിന് [more…]
നടി അർച്ചന കവി വിവാഹിതയായി
നടി അർച്ചന കവി വിവാഹിതയായി; വരൻ റിക്ക് വർഗീസ് നടി അർച്ചന കവി വിവാഹിതയായി. റിക്ക് വർഗീസ് ആണ് വരൻ. അവതാരകയായ ധന്യ വർമയാണ് അർച്ചന കവിയുടെ വിവാഹ വാർത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. അർച്ചനയുടെ [more…]
