ഞെട്ടിച്ച് സ്വർണവില

Estimated read time 0 min read

ഞെട്ടിച്ച് സ്വർണവില, ലക്ഷമാകുന്നു!

സ്വർണവിലയിൽ സർവകാല റെക്കോഡ് എന്ന വാചകം പണ്ടൊക്കെ വല്ലപ്പോഴുമാണ് കേട്ടിരുന്നതെങ്കിൽ ഇന്ന് അതല്ല സ്ഥിതി. സ്വർണവില എന്നും സർവകാല റെക്കോഡ് ഭേദിക്കുന്നതാണ് സമീപകാല ട്രെൻഡ്. ഇന്ന് പവന് 97,000 രൂപ കടന്നു. ഒരു പവന് 97,360 രൂപയാണ് വില. ഒറ്റ ദിവസം കൊണ്ട് 2840 രൂപയാണ് വർധിച്ചത്. ഈ ട്രെൻഡ് തുടർന്നാൽ പവന് നാളെ ഒരു ലക്ഷം കടന്നേക്കും. ഗ്രാമിന് 12,170 രൂപയാണ് ഇന്നത്തെ വില.

+ There are no comments

Add yours