നടൻ ദുൽഖർ സൽമാന്റെ ലാൻഡ് റോവർ ഡിഫൻഡർ കസ്റ്റംസ് തിരിച്ചു നൽകും.. പക്ഷേ

Estimated read time 0 min read

ദുൽഖറിന് ആശ്വാസം; ഡിഫൻഡർ വിട്ട് നൽകി

ഓപ്പറേഷൻ നുംഖോറിൻ്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത നടൻ ദുൽഖർ സൽമാന്റെ ലാൻഡ് റോവർ ഡിഫൻഡർ കസ്റ്റംസ് തിരിച്ചു നൽകാൻ തീരുമാനിച്ചു. ബാങ്ക് ഗ്യാരണ്ടിയിലാണ് വാഹനം വിട്ടുനൽകരുന്നത്. വാഹനം അന്വേഷണ പരിധിയിലുള്ളതായതിനാൽ ചില നിബന്ധനകൾ ഏർപ്പെടുത്തും. കസ്റ്റംസ് അഡീഷണൽ കമ്മീഷണറാണ് തീരുമാനം പ്രഖ്യാപിച്ചത്. ഡിഫൻഡറിനൊപ്പം ഡിഫൻസർ, ലാൻഡ് ക്രൂയിസർ, നിസ്സാൻ പട്രോൾ എന്നിവ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.

+ There are no comments

Add yours